അലനല്ലൂര്‍:മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ ട്‌സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പരിസരത്ത് മുണ്ട ക്കുന്ന് പ്രദേശത്തെ മുതിര്‍ന്ന കാരണവര്‍ ചുങ്കന്‍ വീരാപ്പു ഹാജി പതാക ഉയര്‍ത്തി.മുന്‍ പഞ്ചായത്തംഗം കൃഷ്ണദാസ്,ക്ലബ് പ്രസിഡന്റ് നിജാസ് ഒ,സെക്രട്ടറി സി.ശിഹാബുദ്ധീന്‍, വൈസ് പ്രസിഡന്റ് അ ന്‍ഷാദ് കെ.വി ,എക്‌സിക്യൂട്ടിവ് അംഗങ്ങളായ സമീല്‍ വട്ടത്തൊടി ,ഷാജഹാന്‍, സിപി ,അന്‍വര്‍ നെറളന്‍,സി ലുഖ്മാന്‍,ഷംസുദ്ധീന്‍ ചക്കം തൊടി ,മുസ്തഫ ചക്കംതൊടി ,മുബഷിര്‍ കൂമഞ്ചീരി,സജീഷ് പി,നിസാര്‍ സി,ജംഷീര്‍ എം.ഇംത്യാസ് സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!