മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റ് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു. വ്യാ പാര ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം ദേശീയ പതാക ഉയര്‍ത്തി.യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ടൗണില്‍ ബൈക്ക് റാലി നടത്തി.മണ്ണാര്‍ക്കാട് പോലിസ് സ്റ്റേഷനിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. പ്രതിമക്ക് ചുറ്റും പൂച്ചെടികള്‍ വെച്ച് മനോഹരമാക്കുന്ന പരിപാടി മണ്ണാര്‍ക്കാട് സിഐ ഉദ്ഘാടനം ചെയ്തു. ഏറ്റവും നന്നായി അലങ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഏര്‍പ്പെടുത്തിയ മല്‍സര ത്തില്‍ ഒന്നാം സമ്മാനം മാനസ ടെക്സ്റ്റയില്‍സും, രണ്ടാം സമ്മാനം സയ ബേക്കറിയും നേടി. ഭാരവാഹികളായ രമേഷ് പൂര്‍ണ്ണിമ, ജോണ്‍ സണ്‍ , എന്‍ആര്‍ സുരേഷ്, ഷമീര്‍ യൂണിയന്,ആബിദ്, ഷമീര്‍ വികെ എച്ച്, ഡേവിസണ്‍, മിന്‍ഷാദ് ഹാരിസ് മാളിയേക്കല്‍,സിബി, കൃഷ്ണ ദാസ്,ഷമീര്‍ കിംഗ്സ് എന്നിവര്‍ നേതൃത്വം നല്കി.