കുമരംപുത്തൂര്‍: പഞ്ചായത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷ യില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയുംതുടര്‍ച്ചയായി നാലാം തവ ണയും നൂറ് ശതമാനം വിജയം നേടിയ നെച്ചുള്ളി ഗവ. ഹൈസ് കൂളി നേയും യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി അനു മോദിച്ചു.സ്‌കൂളിനുള്ള ആദരവ് പ്രധാന അധ്യാപിക ശാലിനി ഏറ്റു വാങ്ങി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹംസ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നൗഫല്‍ തങ്ങള്‍, സി.വിഷ്ണു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ബ്ലോക്ക് കോ ണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അന്‍വര്‍ ആമ്പാടത്ത്, നേതാക്കളായ ഇ.ശശിധരന്‍,വി.പി ശശികുമാര്‍,തോമസ് മാസ്റ്റര്‍, പി.കെ സൂര്യകു മാര്‍,ശശിധരന്‍,ആഷിക് വറോടന്‍,അസീര്‍ വറോ ടന്‍,ജാസിര്‍, പ്രിയ,ഫൈസല്‍ കൊന്നപ്പടി,അഷ്‌റഫ് മൈലാമ്പാ ടം,കണ്ണന്‍ മൈലാമ്പാടം,കദീജ ടീച്ചര്‍,ആലീസ് മൈലാമ്പാടം,ഷമീറ എന്നിവര്‍ സംസാരിച്ചു.
