Day: July 12, 2022

കുട്ടികൾക്ക് ദേശീയ ധീരതാ അവാർഡിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: കുട്ടികൾക്കായുള്ള ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെ ൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് അപേക്ഷ ക്ഷ ണിച്ചു.  അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമി തിക്ക് നൽകണം. സംഭവം നടക്കുമ്പോൾ…

ലിറ്റില്‍ കൈറ്റ്സ് – ഫലം കൈറ്റ് പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 61275 കുട്ടികള്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ജൂലൈ 2ന് നടന്ന ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന തിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോ ഫ്റ്റ് വെയര്‍ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയ 1,03,556 വിദ്യാര്‍ഥികളില്‍ 1,908 വിദ്യാലയങ്ങളില്‍ നിന്നുള്ള 61,275…

ബലിപെരുന്നാള്‍ ആഘോഷിച്ചു

അലനല്ലൂര്‍: ഒപ്പനയും,മെഹന്തിഫെസ്റ്റുമൊക്കെയായി ബലിപെ രുന്നാള്‍ ആഘോഷമാക്കി എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂള്‍.നാടന്‍ കലാരൂപങ്ങളെ പരിചയപ്പെടുത്തുക, പരമ്പരാഗത സൗന്ദര്യവര്‍ധക വിദ്യകളില്‍ അറിവും പ്രാവീണ്യവും വളര്‍ത്തുക ആഘോഷങ്ങളില്‍ എല്ലാവരേയും പങ്കെടുപ്പിക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.വാര്‍ഡ് മെമ്പര്‍ പി.സജ്‌ന സത്താര്‍ ഉദ്ഘാ ടനം ചെയ്തു.പിടിഎ പ്രസിഡന്റ്…

കുട്ടികള്‍ വായിച്ചു വളരട്ടെ!!!
സ്‌കൂള്‍ ലൈബ്രറിയിലേക്ക്
പുസ്തകങ്ങളെത്തിച്ച് കുടുംബശ്രീ കൂട്ടായ്മ

അലനല്ലൂര്‍:വായന കഴിഞ്ഞ് വീടകങ്ങളിലെ അലമാരയില്‍ വിശ്രമി ക്കുന്ന പുസ്തകങ്ങള്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വരൂപിച്ചു.എന്നിട്ടവ വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കുന്ന തിനായി വിദ്യാലയങ്ങളിലേക്കെത്തിച്ചു നല്‍കി.മുണ്ടക്കുന്ന് വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രതിക, സിഡി എസ് മെമ്പര്‍ എ.കെ റംല എന്നിവരുടെ…

error: Content is protected !!