മണ്ണാര്‍ക്കാട് :സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ ആരോപണവിധേയനാ യ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മ ണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.ആശുപത്രിപ്പടി ന വ്വാര്‍ കോംപ്ലക്‌സില്‍ നിന്നും ആരംഭിച്ച പ്രകടനം ദേശീയപാത വഴി കോടതിപ്പടിയില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീ ഷ് ഗുപ്ത അധ്യക്ഷനായി.ജില്ലാ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡ ണ്ട് അരുണ്‍ കുമാര്‍ പാലകുറുശ്ശി ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍,ഗിസാന്‍ മുഹമ്മദ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമ്മാരായ അസീസ് കാര,അമീന്‍ നെല്ലിക്കുന്നന്‍, ആഷിക്ക് വറോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.മണ്ണാര്‍ക്കാട് നഗര ത്തില്‍ ഭീഷണി പ്രസംഗം നടത്തിയ ഡി.വൈ.എഫ്.ഐ ജില്ലാ സെ ക്രട്ടറിയെ യുവജന ക്ഷേമ ബോര്‍ഡ് പാലക്കാട് ജില്ലാ കോര്‍ഡിനേ റ്റര്‍ സ്ഥാനത്ത് മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ടുമ്മാരായ നസീഫ് പാലക്കഴി,സിജാദ് അമ്പലപ്പാ റ,രാജന്‍ ആമ്പാടത്ത്,ടിജോ പി ജോസ്,മനോജ് പാറക്കോട്ടില്‍,ടിറ്റു അഗളി,മണികണ്ഠന്‍ ഷോളയൂര്‍ നിയോജകമണ്ഡലം ഭാരവാഹിക ളായ ഹാരിസ് തത്തേങ്ങലം,ഹമീദ് ആലുങ്ങല്‍,നസീര്‍ മാസ്റ്റര്‍, അന്‍ വര്‍ കണ്ണംക്കുണ്ട്,സിറാജ് ആലായന്‍,സുധീര്‍ കാപ്പുപറമ്പ്, രമേഷ് ഗുപ്ത,സഫിന്‍ ഓട്ടുപ്പാറ,അക്ഷയ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃ ത്വം നല്‍കി.