അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകര ണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ സംഘടിപ്പിച്ചു.ഈ വര്‍ ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കി. ആ രോഗ്യ രംഗത്ത് ജീവനം പദ്ധതി,നാട്ടുവെളിച്ചം പദ്ധതി, വനിതകള്‍ക്ക് ഓപ്പ ണ്‍ ഹെല്‍ത്ത് ക്ലബ്ബ്,പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ലാപ് ടോപ്പ്, പഠനമുറി,വയോജനങ്ങള്‍ക്ക് കട്ടില്‍,ഭിന്നശേഷിക്കാര്‍ക്കും കുടും ബശ്രീ അംഗങ്ങള്‍ക്കും സ്വയം തൊഴില്‍ സഹായം തുടങ്ങിയ വിവി ധ പദ്ധതികളാണ് നടപ്പിലാക്കുക.
ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷനാ യി.അനിത വിത്തനോട്ടില്‍,അലി മഠത്തൊടി,ലൈല ഷാജഹാന്‍, പി.മുസ്തഫ,മധു മാസ്റ്റര്‍,റഷീദ് ആലായന്‍,ടോമി തോമസ്,വേണു മാസ്റ്റര്‍,കെടി ഹംസപ്പ,ടി.കെ ഷംസുദ്ദീന്‍,സജ്‌ന സത്താര്‍, ബക്ക ര്‍,എംകെ അനില്‍കുമാര്‍,കെ.റംല,ആയിഷാബി,പി.ബഷീര്‍,ദിവ്യ മനോജ്,അജിത,വിജയലക്ഷ്മി,പി.ഷമീര്‍,ഷൗക്കത്ത് അലി, എം.ജിഷ, പഞ്ചായത്ത് സെക്രട്ടറി ബിജുമോള്‍,അസി.സെക്രട്ടറി അനിത,ദീപാ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.