തെങ്കര: കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാ വശ്യപ്പെട്ട് എഐവൈഎഫ് തെങ്കര മേഖലാ കമ്മിറ്റി പ്രകടനം നട ത്തി.ചെക്പോസ്റ്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം മണലടി സെന്ററില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കൈതച്ചിറ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസി ഡന്റ് ആബിദ് കൈതച്ചിറ അധ്യക്ഷനായി.സിപിഐ തെങ്കര ലോ ക്കല്‍ സെക്രട്ടറി ഭാസ്കരന് മുണ്ടക്കണ്ണി,മേഖല വൈസ് പ്രസിഡന്റ് ശബരി,എഐഎസ്എഫ് മേഖല പ്രസിഡന്റ് അരുണ്‍, മേഖല കമ്മി റ്റി അംഗങ്ങളായ ഹരിപ്രസാദ്, സുനില്‍, അനീഷ്, ഷബീര്‍,സല് മാന്‍,മാസിന് എന്നിവര്‍ നേതൃത്വം നല്കി.മേഖല സെക്രട്ടറി ഭരത് ചേറുംകുളം സ്വാഗതവും മേഖല ട്രഷറര്‍ സിഎച്ച് ഷനൂപ് നന്ദിയും പറഞ്ഞു.