മണ്ണാര്‍ക്കാട് : കേളി കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് കെ.ടി.എം.ഹൈസ്‌കൂളില്‍ വെച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ‘ദിശ 2022 ‘ സംഘടിപ്പിച്ചു.പ്രശസ്ത ഗണിതാധ്യാപകനും കേളി യുടെ രക്ഷാധികാരിയുമായ കെ.വി.രംഗനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കേളി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷത വഹിച്ചു. ശ്രീ ജിത് എസ്.നായര്‍ ക്ലാസ്സ് എടുത്തു.ഗിരീഷ്.പി,അച്ചുതനുണ്ണി.പി, ഹസ്സ ന്‍ മുഹമ്മദ്.പി.എ , കൃഷ്ണന്‍കുട്ടി. എം.വി, അനുരാഗ് ,മനോജ് എന്നിവ ര്‍ നേതൃത്വം നല്‍കി.കേളി സെക്രട്ടറി ശിവപ്രകാശ്.ടി. സ്വാഗതവും സദാനന്ദന്‍.ടി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!