തച്ചമ്പാറ: രാജ്യം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ തൊ ഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോള്‍ മതവും വര്‍ഗീയതയും ചര്‍ച്ച ചെയ്യപ്പെടുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്ന് എന്‍സിപി കോങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസി ല്‍ ചേര്‍ന്ന എന്‍ എസ് സി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ അധ്യ ക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് ജോയല്‍,ജില്ലാ സെക്രട്ടറിമാരാ യ അല്‍ത്താഫ്,ഷമീം,അജേഷ്,ജൗഹര്‍ അരിയാനി തുടങ്ങിയവര്‍ പങ്കെടുത്തു.