Day: June 10, 2022

ആം റസ്ലിങ്ങില്‍ ആര്യക്ക് ഇരട്ട സ്വര്‍ണം

മണ്ണാര്‍ക്കാട്: ഹൈദരാബാദില്‍ നടന്ന 44-ാമത് നാഷണല്‍ പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മണ്ണാര്‍ക്കാട് സ്വദേശിനി പി ആര്യയ്ക്ക് ഇരട്ട സ്വര്‍ണം.കേരളത്തെ പ്രതിനിധാനം ചെയ്ത് 45-50 കിലോ ഗ്രാം യൂത്ത് വനിതാ വിഭാഗത്തിലാണ് നേട്ടം.മണ്ണാര്‍ക്കാട് നഗരസഭയിലെ നഞ്ചപ്പ നഗര്‍ ചങ്കരംചാത്ത് സബിത-അനില്‍ ദമ്പതികളുടെ മക…

നിര്‍ധന ദമ്പതികളുടെ ചികിത്സക്ക് സഹായം തേടുന്നു

മണ്ണാര്‍ക്കാട്: നിര്‍ധന കുടുംബാംഗമായ ദമ്പതികള്‍ ചികിത്സക്ക് സ ഹായം തേടുന്നു. മണ്ണാര്‍ക്കാട് കുന്തിപ്പുഴ താമസിക്കുന്ന പീടിയേക്ക ല്‍ ഷംസുദ്ദീനും ഭാര്യ റസിയയുമാണ് ചികിത്സക്ക് പണമില്ലാതെ ക ഴിയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിഡ്‌നി തകരാര്‍ മൂലം ഡ യാലിസിസ് ചെയ്ത് വരുകയായിരുന്നു…

വിദ്യാലയത്തിന് ബാന്റ് സെറ്റ് കൈമാറി പൂര്‍വ്വ വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട്: വിദ്യാലയത്തിന് ബാന്റ്‌സെറ്റ് നല്‍കി പൂര്‍വ്വ വിദ്യാര്‍ ഥികള്‍. പൂര്‍വ്വ വിദ്യാര്‍ഥികളായ ആത്മജാ വിനോദും സഹോദരന്‍ ആദിസപ്ത വിനോദുമാണ് തങ്ങളുടെ മാതൃ വിദ്യാലയമായ നെല്ലി പ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ വിലവരുന്ന ബാന്റ് സെറ്റ്…

പ്രതിഷേധ ചങ്ങല സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: പ്രവാചകന്‍ മുഹമ്മദ് നബിയെ ചാനല്‍ ചര്‍ച്ചക്കിടെ നിന്ദിക്കുകയും അതിലൂടെ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ച സംഘപരിപാര്‍ വക്താക്കള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നായാടിക്കുന്ന് അല്‍ മദ്‌റ സത്തു റഷീദിയ്യയില്‍ അധ്യാപകരും വിദ്യാര്‍ഥികളും മദ്രസാ കമ്മിറ്റി ഭാരവാഹികളും അണിനിരന്ന പ്രതിഷേധ…

ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ പവി.എ.എല്‍.പി. സ്‌കൂ ളിന്റെ സഹകരണത്തോടെ ഊര്‍ജ്ജം നാളേയ്ക്ക് എന്ന പേരില്‍ നടത്തിയ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് ശ്രദ്ധേയ മായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.…

കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

പാലക്കയം : പാലക്കയത്തെ മലയോരമേഖലയായ വട്ടപ്പാറ മേഖല യില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി രാത്രികാലങ്ങളില്‍ കാട്ടാനക്കൂട്ട മിറങ്ങി വ്യാപകമായ രീതിയില്‍ കൃഷി നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് ഏറെയും നശിപ്പിക്കപ്പെട്ടത്. വര്‍ഷ ങ്ങളായി പരിപാലിച്ചു കൊണ്ടുവന്ന കൃഷികളാണ് ഒറ്റരാത്രികൊണ്ട് കാട്ടാന…

അതിജീവനത്തിന്റെ
കാര്‍ത്തുമ്പി കുടകള്‍

അഗളി: കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയിലും അട്ടപ്പാടിയിലെ ഒരു കൂട്ടം ആദിവാസി സ്ത്രീകള്‍ക്ക് തണലേകി കാര്‍ തുമ്പി കുടക ള്‍.കോവിഡ് കാലത്ത് ഓര്‍ഡര്‍ കുറഞ്ഞെങ്കിലും നിര്‍മാണം മുടങ്ങാ തെ ഇപ്പോഴും തുടരുന്നുണ്ട്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കു ന്ന തമ്പിന്റെ നേതൃത്വത്തിലാണ് കുട നിര്‍മാണവും…

മൊബൈല്‍ കടയില്‍ മോഷണം; പ്രതി പിടിയില്‍

കല്ലടിക്കോട്: തച്ചമ്പാറയില്‍ മൊബൈല്‍ കടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുതുകു ര്‍ശ്ശി,അലാറംപടി,ഉള്ളിക്കഞ്ചേരി വീട്ടില്‍ പ്രകാശന്‍ (29) ആണ് അറസ്റ്റിലായത്. തച്ചമ്പാറയിലെ ഐ ഫിക്‌സ് മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്.ബുധന്‍ രാത്രിയിലാണ് കവര്‍ച്ച നടന്നത്.കടയുടെ പൂട്ട് പൊട്ടിച്ച്…

error: Content is protected !!