കുമരംപുത്തൂര്‍: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.ചങ്ങലീരി പറമ്പുള്ളിയില്‍ നിന്നും ആരംഭിച്ച പ്രകടനം പള്ളിപ്പടിയില്‍ സമാ പിച്ചു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി ഹംസ ഉദ്ഘാടനം ചെയ്തു.രാജന് ആമ്പാടത്ത് അധ്യക്ഷനായി.തോമസ് മാസ്റ്റര്‍,ഫിലിപ്പ്, കബീര്ചങ്ങലീരി,റബിയത്ത്,ജാസീര്‍,ഫൈസല്‍,ജംഷാദ്,ഹരി,ഹമീദ്,റഹീം ഹാജി,സുനില്‍,നൗഷര്‍,ഭാസ്ക്കരന്‍,യൂസഫ്,റഷീദ്,സുധീര്‍ എന്നിവര്‍ പങ്കെടുത്തു.