തെങ്കര: സ്വര്‍ണ കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുക ളുടെ സാഹചര്യത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തെങ്കര പഞ്ചാ യത്ത് കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ചെക്പോസ്റ്റ് ജംഗ്ഷനില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു.ഷമീര്‍ മാസ്റ്റര്‍ അധ്യക്ഷനായി.സൈനുദ്ധീന്‍ കൈതച്ചിറ,ടി കെ സഫ്വാന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകട നത്തിന് ഷമീര്‍ മേലാമുറി, സാദിഖ് ആനമൂളി, സിറാജ് മുണ്ടക്കണ്ണി, ഉബൈദ് മുണ്ടോടന്‍, കബീര്‍ കോല്‍പാടം,ഇര്‍ഷാദ് കൈതച്ചിറ, ഫാസില്‍ കോല്‍പാടം, അനസ് പറശ്ശേരി എന്നിവര്‍ നേതൃത്വം നല്കി. ഹാരിസ് കോല്‍പാടം സ്വാഗതവും യൂസുഫ് പറശ്ശേരി നന്ദിയും പറഞ്ഞു.