Day: June 1, 2022

ജില്ലയില്‍ വൈദ്യുതി വാഹനങ്ങള്‍ക്കായി 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമായി

പാലക്കാട്: ജില്ലയില്‍ വൈദ്യുതവാഹനങ്ങള്‍ക്കായി നാല് അതി വേഗ ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷ നുകളും ഉള്‍പ്പടെ 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനം ആ രംഭിക്കുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയി ച്ചു.നെന്മാറ, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, കൂറ്റനാട്…

മഴക്കാലത്ത് റോഡില്‍ പ്രശ്‌നമുണ്ടോ? 48 മണിക്കൂറില്‍ പരിഹാരം ഉറപ്പ്

മണ്‍സൂണ്‍കാല പ്രശ്‌ന പരിഹാരത്തിന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായി പി.ഡബ്ല്യു.ഡി തിരുവനന്തപുരം: മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുക ളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി…

വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി
ജില്ലാതല പ്രവേശനോത്സവം

പാലക്കാട്: പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ഗംഭീര വരവേല്‍ പ്പൊരുക്കി ജില്ലയിലെ വിദ്യാലയങ്ങള്‍.രണ്ട് മാസത്തെ ഇടവേള യ്ക്ക് ശേഷം ഇന്ന് മുതല്‍ സ്‌കൂളുകള്‍ പൂര്‍ണ സജീവം. സംസ്ഥാനമെമ്പാ ടുമുള്ള സ്‌കൂളുകളില്‍ നടന്ന വര്‍ണാഭമായ പ്രവേശനോത്സവത്തി ല്‍ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ വിദ്യാലയ മുറ്റത്തേക്കെ…

ഭവാനി പുഴയില്‍ കാണാതായ യുവാവിന്റെ മൃതേദഹം കണ്ടെത്തി

അഗളി: പുതൂര്‍ ഇലച്ചിവഴിയില്‍ ഭവാനിപ്പുഴയില്‍ കാണാതായ തമി ഴ്‌നാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊട്ടി, കൂനൂര്‍,സിനല്‍കൊമ്പ് ജുങ്കന്റ മകന്‍ സുരേന്ദ്രന്‍ (19) ആണ് മരിച്ച ത്.ചൊവ്വാഴ്ച വൈകീട്ടോടെയാണ് യുവാവിനെ പുഴയില്‍ കാണാതാ യത്.അഗളി പൊലീസും മണ്ണാര്‍ക്കാട് നിന്നുമെത്തിയ അഗ്നിരക്ഷാ സേനയും…

കെ.ജെ.യു അലനല്ലൂര്‍ യൂണിറ്റ് രൂപീകരിച്ചു

അലനല്ലൂര്‍: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ അലനല്ലൂര്‍ യൂണിറ്റ് രൂപീകരിച്ചു.അലനല്ലൂര്‍ വ്യാപാര ഭവനില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് സി.എം.സബീറലി ഉദ്ഘാടനം ചെയ്തു.ടി.നൗഷാദ് അ ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, അഷ്റഫ് ഏറാടന്‍,രാജേഷ് മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി…

വിഷജീവി കടിച്ച യുവാവ് മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് പരാതി

വിഷജീവി കടിച്ചതെന്ന സംശയത്തില്‍ അസ്വസ്ഥതകളുമായി ആ ശുപത്രിയില്‍ എത്തിയ ആദിവാസി യുവാവിന് ചികിത്സ ലഭിച്ചി ല്ലെന്ന് പരാതി.പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ എ ത്തിച്ചെങ്കിലും മരിച്ചു.അട്ടപ്പാടി പുതൂര്‍ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്‍ മകന്‍ സതീഷ് (23) ആണ് മരിച്ചത്.ഇന്നലെ രാവിലെ…

മധു കേസ്; ഡിജിറ്റല്‍ തെളിവു പ്രദര്‍ശിപ്പിക്കാന്‍ അനുമതി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്ര ദര്‍ശിപ്പിക്കാന്‍ സൗകര്യം വേണമെന്ന പ്രൊസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു.സംഭവ സ്ഥലത്തിന്റെ വീഡിയോ വീണ്ടും പകര്‍ത്തണമെന്ന ആവശ്യം നിരാകരിച്ചു.കേസിലെ 10 മുതലുള്ള സാക്ഷികളുടെ വിസ്താരം എട്ടിനു പുനരാരംഭിക്കും.ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സാക്ഷികളുടെ വിസ്താരം…

പട്ടികജാതി പ്രമോട്ടര്‍മാരെ ഉടന്‍ നിയമിക്കണം: യൂത്ത് കോണ്‍ഗ്രസ്

കുമരംപുത്തൂര്‍: പട്ടികജാതി പ്രമോട്ടര്‍മാരെ ഉടന്‍ നിയമിക്കണമെ ന്ന് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡ ന്റ് രാജന്‍ ആമ്പാടത്ത് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പ്രമോട്ടര്‍മാരെ ഇതുവരെയും നിയമിച്ചിട്ടില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍…

error: Content is protected !!