അലനല്ലൂര്‍: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ അലനല്ലൂര്‍ യൂണിറ്റ് രൂപീകരിച്ചു.അലനല്ലൂര്‍ വ്യാപാര ഭവനില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് സി.എം.സബീറലി ഉദ്ഘാടനം ചെയ്തു.ടി.നൗഷാദ് അ ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, അഷ്റഫ് ഏറാടന്‍,രാജേഷ് മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി ടി.നൗഷാദ്(പ്രസിഡന്റ്), എം.രജീഷ്, ഹംസ മഠത്തൊടി(വൈസ് പ്രസിഡന്റ്)കെ.അഫ്സല്‍(ജനറല്‍ സെക്രട്ടറി),കെ .ഹക്കീം,എന്‍.റമീസ് (ജോയിന്റ് സെക്രട്ടറി), ഷാജഹാന്‍ നാട്ടുകല്‍(ട്രെഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!