Month: May 2022

പ്രീ പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളില്‍ ജെന്‍ഡര്‍ തുല്യത ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തക ങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെന്‍ഡര്‍ തുല്യത ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവാ യി.ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി,ഡയറക്ടര്‍,എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ എന്നി വര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പാഠപുസ്തകങ്ങളിലെ ജെന്‍ഡര്‍ വേര്‍തിരിവ്…

അലനല്ലൂരില്‍ ആധാരം എഴുത്തുകാര്‍ പണിമുടക്കി

അലനല്ലൂര്‍: രജിസ്‌ട്രേഷന്‍ വകുപ്പില്‍ പുതിയതായി നടപ്പിലാക്കുന്ന പരിഷ്‌കാരം നിമിത്തം തൊഴില്‍ നഷ്ടപ്പെടുന്ന ആധാരം എഴുത്ത് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അ ലനല്ലൂരില്‍ ആധാരം എഴുത്തുകാര്‍ പണിമുടക്കി.സംസ്ഥാന വ്യാപ കമായി നടത്തുന്ന സൂചനാ സമരത്തിന്റെ ഭാഗമായി ആധാരം എഴു ത്ത് അസോസിയേഷന്‍ അലനല്ലൂര്‍…

വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷമായി
സമ്മര്‍ സ്‌കൂള്‍ ടാലന്റ് മീറ്റ്

മണ്ണാര്‍ക്കാട്: വേനലവധിക്കാലം വിജ്ഞാനവും വിനോദവും നൂത നാവിഷ്‌കാരങ്ങളും നിറഞ്ഞ കളി ചിരിയറിവിന്റെ ആഘോഷ മാക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂ ളില്‍ സമ്മര്‍ സ്‌കൂള്‍ ടാലന്റ് മീറ്റ്- സൈന്‍ ‘2022 നടത്തി. കോട്ടോപ്പാ ടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം…

കുഞ്ഞുമുഹമ്മദിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും: സിപിഎം ജില്ലാ സെക്രട്ടറി;ഹംസയുടേയും നൂറുദ്ദീന്റേയും വീട് സന്ദര്‍ശിച്ചു

കാഞ്ഞിരപ്പുഴ: കല്ലാംകുഴിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തക രായ പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ,നൂറുദ്ദീന്‍ എന്നിവരുടെ വീട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു,സംസ്ഥാന ക മ്മിറ്റി അംഗം സി.കെ രാജേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.കേസിൽ മുഴുവൻ പ്രതികളെയും കഴിഞ്ഞ ദിവസം കോടതി ജീവ…

രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം,ദുരൂഹത

പാലക്കാട്: മുട്ടുക്കുളങ്ങര പൊലീസ് ക്യാമ്പിനു സമീപം രണ്ട് പൊ ലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി.ക്യാമ്പിനോട് ചേര്‍ന്ന വയ ലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഹവില്‍ദാര്‍മാരായ മോഹ ന്‍ദാസ്,അശോകന്‍ എന്നിവരാണ് മരിച്ചത്.ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ്…

കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി നാളെ തുടങ്ങും

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മുഴുവന്‍ സമയ ഒ.പി എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. ജനങ്ങളുടെ ചിരകാല അഭിലാഷമായ സായാഹ്ന ഒ.പി നാളെ ഉച്ചക്ക് ശേഷം 3ന് പ്രവര്‍ത്തനം ആരംഭിക്കും.കരിമ്പുഴ ഗ്രാമ പഞ്ചായത്തി ന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കിവെച്ച…

അമ്മമാരുടെ ക്ലാസില്‍ അധ്യാപകരായി മക്കള്‍

മണ്ണാര്‍ക്കാട്: നവമമാധ്യമ സാധ്യതകള്‍ ഫലപ്രദമായി വിനിയോ ഗിക്കേണ്ടതിനെ കുറിച്ച് അമ്മമാരെ പഠിപ്പിച്ച് മക്കള്‍. പൊറ്റ ശ്ശേരി ഗവ.ഹൈസ്‌കൂളില്‍ നടന്ന മാതൃശില്‍പ്പശാലയിലാണ് അമ്മമാര്‍ വിദ്യാര്‍ത്ഥികളും മക്കള്‍ അധ്യാപകരുമായ കൗതുകം. കുട്ടികളുടെ പഠനത്തില്‍ അമ്മമാരുടെ പങ്ക് തിരിച്ചറിയുന്നതിനായി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റേയും അധ്യാപക…

വിവിധ ജലസ്രോതസ്സുകള്‍
നഗരസഭ വൃത്തിയാക്കി

മണ്ണാര്‍ക്കാട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ വിവിധ ജല സ്രോതസ്സുകള്‍ വൃത്തിയാക്കി.ഗോവിന്ദാപുരം,ഒന്നാംമൈല്‍ വാര്‍ ഡുകളിലെ ചേറുംകുളം,നെല്ലിപ്പുഴ ഗോവിന്ദാപുരം അമ്പലകടവുമാ ണ് ശുചീകരിച്ചത്. നഗരസഭാ ആരോഗ്യ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് ജലാശയങ്ങള്‍ വൃത്തിയാക്കിയത്.ജലനടത്തവും സംഘ ടിപ്പിച്ചു.നഗരസഭാ…

ജലനടത്തവും ജലസഭയും
ശ്രദ്ധേയമായി

കോട്ടോപ്പാടം: ജലം അമൂല്യ സമ്പത്ത്,ജലാശയങ്ങള്‍ മലിനമാക്ക രുതെന്ന സന്ദേശവുമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ജലന ടത്തവും ജലസഭയും സംഘടിപ്പിച്ചു.തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുവപ്പാടം അരിയൂര്‍ തോടിലേക്കാണ് ജലനടത്തം സംഘടിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍…

ഭക്ഷ്യസുരക്ഷ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍:കേരളത്തില്‍ സല്‍മോനേല്ലോസിസ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളും ഭക്ഷ്യവിഷബാധയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെ ടുന്ന സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യ വ കുപ്പും സംയുക്തമായി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിലെ വ്യാപാരികള്‍ക്കായി ഭക്ഷ്യ…

error: Content is protected !!