മണ്ണാര്‍ക്കാട്: വേനലവധിക്കാലം വിജ്ഞാനവും വിനോദവും നൂത നാവിഷ്‌കാരങ്ങളും നിറഞ്ഞ കളി ചിരിയറിവിന്റെ ആഘോഷ മാക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂ ളില്‍ സമ്മര്‍ സ്‌കൂള്‍ ടാലന്റ് മീറ്റ്- സൈന്‍ ‘2022 നടത്തി. കോട്ടോപ്പാ ടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റജീന കോഴിശ്ശേരി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുല്ല അധ്യക്ഷനായി.പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി, എല്‍.എസ്.ജി. ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ റൈബ,പ്രിന്‍സിപ്പാള്‍ പി. ജയശ്രീ, മാ നേജര്‍ റഷീദ് കല്ലടി,ദോഹ ബ്രിട്ടീഷ് സ്‌കൂള്‍ അധ്യാപകന്‍ പി.സൈ നുല്‍ ആബിദീന്‍,പി.ടി.എ പ്രതിനിധി കെ. സാജിദ്,പ്രോഗ്രാം കണ്‍ വീനര്‍ റഷീദ് കൊടക്കാട്, സ്റ്റാഫ് സെക്രട്ടറി ജോണ്‍ റിച്ചാര്‍ഡ്, സമ്മര്‍ സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഇ.കെ.സൂര്യ, എസ്.ശ്രീല ക്ഷ്മി,ഹമീദ് കൊമ്പത്ത്, കെ.എം.മുസ്തഫ,ടി.പി.അബ്ദുല്‍ സലീം, എസ്. അമൃത പ്രസംഗിച്ചു.സമ്മര്‍ സ്‌കൂളിന്റെ ഭാഗമായി സംഘടിപ്പിച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ്,റോബോട്ടിക്‌സ് വര്‍ക് ഷോപ്പ്, സൈബര്‍ സുരക്ഷ ബോധവല്‍ക്കരണം എന്നിവയില്‍ പങ്കെടുത്ത വര്‍ക്കുള്ള പ്രശംസാപത്രങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!