Day: May 8, 2022

കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം സമാപിച്ചു

കെ എസ് ടി യു സമ്പൂർണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ അധ്യക്ഷനാ യി.ഗുരുചൈതന്യം വാർഷിക പതിപ്പ് മുസ്‌ലിം ലീഗ് സംസ്ഥാന സെ ക്രട്ടറി സി.പി.ചെറിയമുഹമ്മദ്…

വാച്ചറുടെ തിരോധാനം; ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലും വിഫലം

കൂടുതല്‍ ക്യാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചു അഗളി:സൈലന്റ് വാലി സൈരന്ധ്രിയിലെ വാച്ചര്‍ പുളിക്കഞ്ചേരി രാജന്റെ തിരോധാനത്തില്‍ ദുരൂഹത തുടരവേ രാജനായുള്ള തിര ച്ചിലില്‍ മുഴുകി വനംവകുപ്പ്.ഞായറാഴ്ച ഡ്രോണ്‍ ക്യാമറ ഉപയോഗി ച്ചും തിരച്ചില്‍ നടത്തി.വനംവകുപ്പിന്റെ പത്തംഗ സംഘവും വിവി ധ സ്ഥലങ്ങളില്‍ പരിശോധന…

സ്‌കൂളോര്‍മ്മകളുടെ ചെപ്പുതുറന്ന്
സൗഹൃദസംഗമം ശ്രദ്ധേയമായി

കോട്ടോപ്പാടം: സ്‌കൂള്‍ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലെ 2005 വര്‍ഷത്തെ പത്താം ക്ലാസ് സഹപാഠികള്‍ ഒത്തുചേര്‍ന്നു. ഓര്‍മ്മ ച്ചെ പ്പ് എന്ന പേരില്‍ നടന്ന സൗഹൃദ സംഗമം മുന്‍ പ്രിന്‍സിപ്പാള്‍ കെ. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.പ്രധാന…

നിര്യാതയായി

അലനല്ലൂര്‍: ഷാപ്പുംകുന്നില്‍ കൊളക്കാടന്‍ മൊയ്തൂട്ടിയുടെ ഭാര്യ കദീജ (60) നിര്യാതയായി.മക്കള്‍: ഷീബ, ഷിഹാബുദ്ധീന്‍, ഷബീറ.മരുമക്കള്‍: മൊയ്തുപ്പ,നൗഷാദ്,റസിയ.

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ പരേതനായ താഴ ത്തേപീടിക മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കള്‍: ഉമ്മര്‍,അലി,സുലൈഖ, റംല (മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമരംപുത്തൂര്‍ ),റഷീദ.മരുമക്കള്‍ :റൈഹാനത്ത് (മണ്ണാര്‍മല ),സഫിയ (മുറിയക്കണ്ണി ),മഹമൂദ് (കൊല്ലം),ഇഖ്ബാല്‍ (കുമരംപുത്തൂര്‍ )സലാം (വാഴമ്പുറം).

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കോട്ടോപ്പാടം : ഐ.എന്‍.ടി.യു.സി, പ്രവാസി കോണ്‍ഗ്രസ് വേങ്ങ യൂ ണിറ്റ് കമ്മിറ്റികളും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സൗ ജന്യ നേത്ര പരിശോധന ക്യാമ്പും പ്രമേഹ നിര്‍ണ്ണയ ക്യാമ്പും നട ത്തി.വേങ്ങ എ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് മണ്ണാര്‍ക്കാട് ബ്ലോ ക്ക് പഞ്ചായത്ത്…

ദേശബന്ധു സ്‌പോര്‍ട്‌സ് അക്കാദമി നാടിനു സമര്‍പ്പിച്ചു

തച്ചമ്പാറ: ദേശബന്ധു സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ജന കീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ആരംഭിച്ച സ്‌പോ ര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനം വികെ ശ്രീകണ്ഠന്‍ എം.പി നിര്‍വ ഹിച്ചു. ഫുട്‌ബോള്‍ ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ടെന്നീസ്, ത്രോ ബോള്‍,ഡ്രോപ്പ് റോ…

കവിത,കഥ രചന മത്സരം

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ യുവജന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവതി,യുവാക്കള്‍ക്കായി കഥ,കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.കഥ,കവിത രചനകള്‍ക്ക് വിഷയ ങ്ങള്‍ ഉണ്ടെങ്കിലും മൗലികമായിരിക്കണം.കഥ 3000 വാക്കുകളും കവിത വരികള്‍ 36 ഉം…

സേവ് മണ്ണാര്‍ക്കാട് മൈലാഞ്ചിയിടല്‍ മത്സരം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: മൊഞ്ചത്തിമാരുടെ കൈകളില്‍ മൈലാഞ്ചി ചേല് നി റച്ച് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ വനിതാ വിങ്ങൊരുക്കിയ മൈലാഞ്ചി മത്സരം ശ്രദ്ധേയമായി.മനോഹരമായ ഡിസൈനുകളി ല്‍ കോറിയിട്ട മൈലാഞ്ചി കാഴ്ചക്കാര്‍ക്കും വിസ്മയമായി.ഈദ് ഫെ സ്റ്റിന്റെ ഭാഗമായി എമറാള്‍ഡ് കോണ്‍ഫറന്‍സ് ഹാളിലാണ് ആവേ ശകരമായ…

error: Content is protected !!