Day: May 11, 2022

‘വീട്ടെഴുത്ത്’ കുടുംബശ്രീ മാസിക പ്രകാശനം ചെയ്തു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് വാര്‍ഡിലെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ‘വീട്ടെഴുത്ത്’ മാസിക ജില്ലാ കളക്ടർ മൃൺമയി ജോഷി പ്രകാശനം ചെയ്തു. കുടുംബശ്രീയിലെ സാധാരണ ക്കാരായ വീട്ടമ്മമാരുടെ സർഗ്ഗാത്മകമായ രചനകൾ കോർത്തിണ ക്കിയാണ് മാസിക തയ്യാറാക്കിയത്. വീട്ടെഴുത്ത് മാസിക ചിന്തകൾ കൊണ്ടും…

മണ്ണാര്‍ക്കാട്ടും പരിശോധന ശക്തം; മൂന്ന് ഹോട്ടലുകള്‍ക്ക് അടിച്ചിടാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്: കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ് പ്രാബല്യത്തി ല്‍ വന്നതോടെ മണ്ണാര്‍ക്കാട് നഗര സഭ പ്രദേശത്ത് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി കൂടിയായ താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍. എന്‍.പമീലിയു ടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ്…

റേഷൻ വിതരണ സംവിധാനം കാലോചിതമായി പരിഷ്കരിക്കും: മന്ത്രി ജി.ആർ.അനിൽ.

പാലക്കാട്: സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനം ജനങ്ങ ൾക്കു കൂടുതൽ സൗകര്യപ്പെടുന്ന രീതിയിൽ കാലോചിതമായി പരി ഷ്കരിക്കുമെന്നു ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ.അനിൽ.ആദിവാസി മേഖലയിൽ റേഷൻ വിതരണം കാര്യക്ഷമമാക്കാൻ സഞ്ചരിക്കുന്ന റേഷൻ കടക ളുടെ ഉദ്ഘാടനം…

ഒന്നാം വിള : മെയ് 15 ന് ഞാറ്റടി തയ്യാറാക്കും

കാര്‍ഷിക കലണ്ടര്‍ രൂപീകരിച്ചു പാലക്കാട് : ജില്ലയില്‍ ഒന്നാം വിള കൃഷി ഏകീകൃതമായി ചെയ്യു വാന്‍ ഉമ നെല്‍വിത്ത് ഉപയോഗിച്ച് മെയ് 15 ന് ഞാറ്റടി തയ്യാറാക്കു വാന്‍ തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അദ്ധ്യക്ഷതയില്‍…

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ആരോഗ്യവകുപ്പ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ ത്തനങ്ങള്‍ ആരംഭിച്ചത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ ഡ് അടിസ്ഥാനത്തില്‍ നടക്കുന്ന മഴക്കാല രോഗ നിര്‍മാര്‍ജന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി 50 വീടുകള്‍ക്ക് ഒരു…

ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

കുമരംപുത്തൂര്‍:എ യു പി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ വേനലവധികാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ഗ്രാ മ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എംനൗഫല്‍ തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍…

ബാലസംഘം കലാജാഥ തുടങ്ങി

മണ്ണാര്‍ക്കാട്: ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ കലാജാഥയ്ക്ക് തുടക്കമായി. സിപിഎം ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബാല സംഘം ഏരിയ പ്രസിഡന്റ് അനഘ അ ധ്യക്ഷയായി.ജോയിന്റ് കണ്‍വീനര്‍ രുഗ്മണി,സ്വാഗത സംഘം ചെ യര്‍മാന്‍ എന്‍.കെ നാരായണന്‍ കുട്ടി,കരിമ്പ ഗ്രാമ പഞ്ചായത്ത്…

മണ്ണാര്‍ക്കാട് മിനി വൈദ്യുതി ഭവനം ഉദ്ഘാടനം 13ന്

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മിനി വൈദ്യുതി ഭവനത്തിന്റെ ഉദ്ഘാ ടനം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട് 110 കെ.വി.സബ് സ്റ്റേഷന്‍ പരിസരത്ത് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.വൈദ്യുതി ഭവന്റെഉദ്ഘാടനം വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നിര്‍വഹിക്കും.അഡ്വ.എന്‍.ഷംസുദ്ധീന്‍ എം. എല്‍.എ അധ്യക്ഷത…

അട്ടപ്പാടി ഭൂമാഫിയ സംബന്ധിച്ച് അന്വേഷണം നടത്തും : മനുഷ്യാവകാശ കമ്മീഷന്‍

അഗളി: ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി വാങ്ങിച്ചു നല്‍കിയ അട്ടപ്പാടിയിലെ ഭൂമാഫിയയെ സംബന്ധിച്ച് മനുഷ്യാവ കാശ കമ്മീഷന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിനെ കൊണ്ട് അന്വേ ഷിപ്പിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജു നാഥ് പറഞ്ഞു. അട്ടപ്പാടി കില ഹാളില്‍ നടന്ന കമ്മീഷന്‍…

ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക തുക നല്‍കും

തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഗുണനിലവാരത്തി ന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുക അധികമായി നല്‍കാന്‍ തീരുമാനം.എല്ലാ മാസവും പത്തിനകം തുക കര്‍ഷകന് ലഭിക്കും. ജൂണ്‍ ഒന്നിന് മുന്‍പ് ഇത് നടപ്പാക്കും.സര്‍ക്കാരിന്റെ വിവിധ ഏജന്‍ സികളായ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, മേഖലാ ക്ഷീരോ…

error: Content is protected !!