Day: May 23, 2022

കിളികള്‍ക്ക വനം ഒരുക്കി കരിമ്പുഴ ഗ്രാമപഞ്ചായത്ത്

ശ്രീകൃഷ്ണപുരം: ജൈവവൈവിധ്യ ദിനത്തില്‍ കിളികള്‍ക്കായൊരു വനം ഒരുക്കി കരിമ്പുഴ ഗ്രാമപഞ്ചായത്ത്. അടക്കാപുത്തൂര്‍ സംസ്‌ കൃതിയുടേയും പാലക്കാട് ജൈവ വൈവിധ്യ ബോര്‍ഡിന്റേയും സംയുക്താഭിമുഖ്യത്തില്‍ എലമ്പുലാശ്ശേരി കരുണാകര എ.യു.പി. സ്‌കൂളിലാണ് ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കിളികള്‍ക്കായി ഒരു വനമൊരുക്കിയത്. കിളികളും മൃഗങ്ങളും വൃക്ഷങ്ങളുമൊക്കെ…

ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി വേണം: വിസ്ഡം സ്റ്റുഡന്റ്‌സ്

മണ്ണാര്‍ക്കാട്:പുതുതലമുറയിലേക്ക് ലഹരി വിഷം കുത്തി വെക്കുന്ന മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിസ്ഡം സ്റ്റുഡ ന്റ്‌സ് മണ്ണാര്‍ക്കാട് മണ്ഡലം സമിതി ‘അവധിക്കാലം അറിവിന്‍ ത ണലില്‍ എന്ന പ്രമേയത്തില്‍’ സംഘടിപ്പിച്ച ‘ഇഖ്‌റഅ മോറല്‍ സ്‌കൂ ള്‍’ ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥി സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന…

കവിയരങ്ങ്
ശ്രദ്ധേയമായി

അലനല്ലൂര്‍: ഹൃദ്യമായ കവിതകളുടെ ആലാപനത്തില്‍ അവിസ്മര ണീയാനുഭവമായി ചളവ ജിയുപി സ്‌കൂളില്‍ നടന്ന കവിയരങ്ങ്. അധ്യാപിക വി ഊര്‍മ്മിളയുടെ കവിതാസമാഹാര പ്രകാശന ചട ങ്ങിനോടനുബന്ധിച്ചായിരുന്നു കവികളുടേയും സംഗമം.യുവകവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.കെ.അബുജാക്ഷി, കെ.പി.ഉണ്ണി, ഭാസ്‌കരന്‍ അലനല്ലൂര്‍,ശ്രീധരന്‍ പനച്ചിക്കുത്ത്,ഷെറീന തയ്യില്‍, ഷഹനീര്‍…

മലമ്പുഴയില്‍ അജൈവ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങി

മലമ്പുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ ഉള്‍ പ്പെടുത്തി പൂര്‍ത്തീകരിച്ച അജൈവ മാലിന്യസംസ്‌കരണ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ  50 ലക്ഷം രൂപയും ഗ്രാമ പഞ്ചാ യത്തിന്റെ വിഹിതമായ 389000 രൂപയും  ഉള്‍പ്പെടുത്തിയാണ്…

സെല്‍ഫ് ഡിഫന്‍സ്
ക്ലാസ് സംഘടിപ്പിച്ചു

അലനല്ലൂര്‍: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി അ ലനല്ലൂര്‍ ഡീല്‍ അക്കാദമി നാട്ടുകല്‍ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സെല്‍ഫ് ഡിഫന്‍സ് ക്ലാസ് സംഘടിപ്പിച്ചു. നാ ട്ടുകല്‍ എസ്.ഐ പ്രവീണ്‍ ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ വിഷ്ണു അലനല്ലൂര്‍ അധ്യക്ഷനായി.എസ്പിസി കേഡറ്റുകളായ കെ. അ…

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കം

അഗളി: അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ് 2022ന് തുടക്കമായി. അട്ടപ്പാടിയിലെ യുവാക്കളുടെ കായികപരമായ കഴിവുകള്‍ പരി പോഷിപ്പിക്കുക ലഹരിയില്‍ നിന്നും മദ്യത്തില്‍ നിന്നും യുവ ജനങ്ങളെ മാറ്റുക ലക്ഷ്യമിട്ട് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് യുവജനങ്ങള്‍ക്കായി ട്രൈബല്‍ ഫുട്‌…

പോക്സോ നിയമം: അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതല ത്തില്‍ നിരീക്ഷണ സമിതി രൂപീകരിക്കാന്‍ ബാലാവകാശ കമ്മീഷ ന്‍ ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശിശുസൗ ഹാര്‍ദപരവും സുതാര്യവുമാക്കുന്നതിന് കര്‍ത്തവ്യവാഹകരുടെ കൂ ട്ടായ ഇടപെടലുകള്‍ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള…

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റ ലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പരി ശോധനകളില്‍ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകള്‍ പിടികൂടി.രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായ തുമായ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഉപയോഗിച്ചും…

ബാല വിഭവ കേന്ദ്രം വേനല്‍ പറവകള്‍ ക്യാമ്പ് അവസാനിച്ചു

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാല വിഭവ കേന്ദ്രം അട്ടപ്പാടിയിലെ വിവിധ പഞ്ചായത്ത് സമിതി യുടെ കീഴിലുള്ള ബാല ഗോത്ര പഞ്ചായത്ത് വേനല്‍ ക്യാമ്പ് ‘വേനല്‍ പറവകള്‍’ ആവേശകരമായ സമാപനം. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായിട്ടാണ് കുടുംബശ്രീ…

കോര്‍പ്പസ് ഫണ്ട് വിനിയോഗം സമയബന്ധിതമായി നടപ്പിലാക്കണം : പട്ടികജാതി-പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റി

പാലക്കാട്: പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസനത്തിനായി കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാ ക്കാനുള്ള പദ്ധതികള്‍  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സമയബന്ധിത മായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.ബിനുമോള്‍  നിര്‍ദ്ദേശിച്ചു. പട്ടികജാതി/ പട്ടികവര്‍ഗ്ഗ മേഖലയിലെ വികസന പദ്ധതികള്‍ക്ക്…

error: Content is protected !!