Day: May 14, 2022

വാച്ചര്‍ രാജന്റെ തിരോധാനം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍

മണ്ണാര്‍ക്കാട്: സൈലന്റ്‌വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജ നെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനായി പൊലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനം.അഗളി ഡിവൈ എസ്പി നേതൃത്വം നല്‍കും.ജില്ലാ കലക്ടര്‍,ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയാ യതെന്ന് വനംവകുപ്പ് മന്ത്രി എകെ…

വനിതാവേദി വിനോദയാത്ര
സംഘടിപ്പിച്ചു.

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേ ഷന്‍ സെന്ററിനു കീഴിലുള്ളവനിതാവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന വിനോദയാത്ര ലൈബ്രറി സെക്രട്ടറി എം. ചന്ദ്രദാസന്‍ ഫ്‌ലാഗ്ഓഫ്‌ചെയ്തു. തൃശ്ശൂര്‍ കാഴ്ചബംഗ്ലാവ്, മ്യൂസിയം, ആതിരപ്പിള്ളി, വാഴച്ചാല്‍,തുമ്പൂര്‍മൂഴി എന്നിവിടങ്ങള്‍സന്ദര്‍ശിച്ചു. കുട്ടികളടക്കം60 പേര്‍ യാത്രയില്‍ പങ്കെടുത്തു. യാത്ര നല്ലൊരു അനു…

സാഹിത്യഗ്രന്ഥങ്ങള്‍ ലൈബ്രറിക്ക് കൈമാറി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററി ഹോം ലൈബ്രറിയിലെ 75 സാഹിത്യ ഗ്രന്ഥങ്ങള്‍ കൈമാറി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി കെ സുബൈദ. പ്രമുഖ സാഹിത്യകാരന്‍മാരുടെ ശ്രദ്ധേയമായ കൃതികള്‍ ഉള്‍പ്പടെ 15,000ത്തോളം രൂപയുടെ പുസ്തകങ്ങളാണ് നല്‍കിയത്.ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍…

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍
വേരിലുമുണ്ട് വിസ്മയ കാഴ്ച

കാഞ്ഞിരപ്പുഴ :മതിലില്‍ പടര്‍ന്ന് അരയാല്‍മരത്തിന്റെ വന്‍വേരു കള്‍ വിസ്മയ കാഴ്ചയാകുന്നു.കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിലെ രണ്ടാം ഗേറ്റിനോട് ചേര്‍ന്ന മതിലിലാണ് വേരുകള്‍ മനോഹര കാഴ്ച യൊരുക്കുന്നത്. 30 വര്‍ഷത്തോളം പഴക്കമാണ് ആല്‍മരത്തിന് കണക്കാക്കുന്നത്. വര്‍ ഷങ്ങളായി മതിലിലെ ആല്‍മരത്തെ ശ്രദ്ധിക്കാറില്ലായിരുന്നു.കാട് വളര്‍ന്ന് നിന്ന…

മണ്ണാര്‍ക്കാട് പൂരം 2022:
സമ്മാനക്കൂപ്പണ്‍ നറുക്കെടുത്തു

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ച് ഒ രുക്കിയ സമ്മാന പദ്ധതിയിലെ നറുക്കെടുപ്പും അശ്വതി ഫോട്ടോ ഉടമ വി.നാരായണന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാ ഫി മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കലും ക്ഷേത്രത്തിലെ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്നു.നറുക്കെടുപ്പ് ഫ്‌ളവേഴ്‌സ് ടിവി ടോപ് സിങ്ങര്‍ ഫെയില്‍…

മാരിയമ്മൻ കോവിൽ റോഡ് നാടിന് സമർപ്പിച്ചു

അലനല്ലൂർ: എം.എൽ.എയുടെ 2021-22 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീക രിച്ച അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ മാരിയമ്മൻ കോവിൽ കുത്തു കല്ലൻ റോഡ് നാടിനു സമർപ്പിച്ചു. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ .എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മുള്ളത്ത് ലത…

വേനല്‍തുമ്പി കലാജാഥയ്ക്ക്
വര്‍ണ്ണാഭമായ വരവേല്‍പ്പ്

അലനല്ലൂര്‍:ബാലസംഘം വേനല്‍ തുമ്പി കലാജാഥക്ക് അലനല്ലൂരില്‍ വര്‍ണ്ണാഭമായ വരവേല്‍പ്പ് നല്‍കി.വാദ്യഘോഷങ്ങളോടെ നുറുകണ ക്കിന് കുട്ടികള്‍ കലാജാഥയെ എതിരേറ്റു. ജാഥാ സ്വീകരണം കെ.എ. സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. യുവ കവി മധു അലനല്ലൂര്‍ മുഖ്യാഥിയായി പങ്കെടുത്തു.പി.എം. മധു മാസ്റ്റര്‍ അധ്യക്ഷനായി.സിപിഎം ഏരിയാ കമ്മിറ്റി…

കേരള പ്രവാസി സംഘം
ഏരിയ സമ്മേളനം നടത്തി

മണ്ണാര്‍ക്കാട്: പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വമെടുക്കാന്‍ സാധി ക്കാതെ പോയ അറുപതു വയസ് കഴിഞ്ഞവരായ പ്രവാസികള്‍ക്ക് ഒറ്റത്തവണ അംശാദായം നല്‍കി ക്ഷേമനിധി അംഗത്വം നല്‍കണ മെന്ന് കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം സം സ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇന്ത്യന്‍ ഭരണഘടനയുടെ…

അങ്കണവാടി ടീച്ചര്‍മാര്‍ക്ക്
യാത്രയയപ്പ് നല്‍കി

കോട്ടോപ്പാടം: പഞ്ചായത്തിലെ വിവിധ അങ്കണവാടികളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ടീച്ചര്‍മാര്‍ക്ക് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി സമുചിതമായ യാത്ര യയപ്പ് നല്‍കി. കൊടക്കാട്,കൊടുവാളിപ്പുറം,മേക്കളപ്പാറ,കൂമഞ്ചേരിക്കുന്ന്,പാറപ്പുറം അങ്കണവാടികളിലെ ടീച്ചര്‍മാരായ പി.രുഗ്മണി, കെ.സരസ്വ തി,കെ.പി ഹനീസ,പി.സി ഫാത്തിമ ബീവി,പി.പി സൈനബ എന്നി വര്‍ക്കാണ്…

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

മണ്ണാര്‍ക്കാട്: നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അലുമിനി ജനറല്‍ ബോഡിയും സംഘടിപ്പി ച്ചു.പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അസ്ലം അധ്യക്ഷത വഹിച്ചു.സ്റ്റാഫ്‌ സെക്ര ട്ടറി പ്രൊഫ.ജോളി, കമറുദീന്‍ എം എ, ഇബ്രാഹിം…

error: Content is protected !!