Day: May 18, 2022

കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി നാളെ തുടങ്ങും

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മുഴുവന്‍ സമയ ഒ.പി എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. ജനങ്ങളുടെ ചിരകാല അഭിലാഷമായ സായാഹ്ന ഒ.പി നാളെ ഉച്ചക്ക് ശേഷം 3ന് പ്രവര്‍ത്തനം ആരംഭിക്കും.കരിമ്പുഴ ഗ്രാമ പഞ്ചായത്തി ന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കിവെച്ച…

അമ്മമാരുടെ ക്ലാസില്‍ അധ്യാപകരായി മക്കള്‍

മണ്ണാര്‍ക്കാട്: നവമമാധ്യമ സാധ്യതകള്‍ ഫലപ്രദമായി വിനിയോ ഗിക്കേണ്ടതിനെ കുറിച്ച് അമ്മമാരെ പഠിപ്പിച്ച് മക്കള്‍. പൊറ്റ ശ്ശേരി ഗവ.ഹൈസ്‌കൂളില്‍ നടന്ന മാതൃശില്‍പ്പശാലയിലാണ് അമ്മമാര്‍ വിദ്യാര്‍ത്ഥികളും മക്കള്‍ അധ്യാപകരുമായ കൗതുകം. കുട്ടികളുടെ പഠനത്തില്‍ അമ്മമാരുടെ പങ്ക് തിരിച്ചറിയുന്നതിനായി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റേയും അധ്യാപക…

വിവിധ ജലസ്രോതസ്സുകള്‍
നഗരസഭ വൃത്തിയാക്കി

മണ്ണാര്‍ക്കാട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ വിവിധ ജല സ്രോതസ്സുകള്‍ വൃത്തിയാക്കി.ഗോവിന്ദാപുരം,ഒന്നാംമൈല്‍ വാര്‍ ഡുകളിലെ ചേറുംകുളം,നെല്ലിപ്പുഴ ഗോവിന്ദാപുരം അമ്പലകടവുമാ ണ് ശുചീകരിച്ചത്. നഗരസഭാ ആരോഗ്യ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് ജലാശയങ്ങള്‍ വൃത്തിയാക്കിയത്.ജലനടത്തവും സംഘ ടിപ്പിച്ചു.നഗരസഭാ…

ജലനടത്തവും ജലസഭയും
ശ്രദ്ധേയമായി

കോട്ടോപ്പാടം: ജലം അമൂല്യ സമ്പത്ത്,ജലാശയങ്ങള്‍ മലിനമാക്ക രുതെന്ന സന്ദേശവുമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ജലന ടത്തവും ജലസഭയും സംഘടിപ്പിച്ചു.തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുവപ്പാടം അരിയൂര്‍ തോടിലേക്കാണ് ജലനടത്തം സംഘടിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍…

ഭക്ഷ്യസുരക്ഷ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍:കേരളത്തില്‍ സല്‍മോനേല്ലോസിസ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളും ഭക്ഷ്യവിഷബാധയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെ ടുന്ന സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യ വ കുപ്പും സംയുക്തമായി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിലെ വ്യാപാരികള്‍ക്കായി ഭക്ഷ്യ…

ലൈഫ് മിഷന്‍: ജില്ലയില്‍ പൂര്‍ത്തിയാക്കിയത് 1788 വീടുകള്‍

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാ ഗമായ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയിലൂടെ ലൈഫ് മിഷന്‍ ജി ല്ലയില്‍ പൂര്‍ത്തീകരിച്ചത് 1788 വീടുകള്‍. ജില്ലയില്‍ ഇതുവരെ ലൈ ഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21488 വീടുകള്‍ പൂര്‍ത്തീകരി ച്ചിട്ടുണ്ടെന്ന്…

സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ഇ-SPACE മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും:മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന സി -സ്പേസ് ഒ ടി ടി പ്ലാറ്റ്‌ഫോം മലയാള സിനി മാ മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്…

കൈറ്റ് വിക്ടേഴ്സില്‍ പ്ലസ് വണ്‍ റിവിഷനും പോര്‍ട്ടലില്‍ ഓഡിയോ ബുക്കുകളും

മണ്ണാര്‍ക്കാട്: കൈറ്റ്-വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകളുടെ ഭാ ഗമായി 20 മുതല്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകള്‍ സംപ്രേഷണം തുടങ്ങും.പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുന്ന വിധം ഒരു വിഷ യം നാലു ക്ലാസുകളിലായാണ് റിവിഷന്‍ ക്രമീകരിച്ചിരിക്കുന്നത്. മെയ് 31 വരെ രാവിലെ 10 മുതല്‍…

മിന്‍ഹാജിന് സ്വീകരണം നല്‍കി

അലനല്ലൂര്‍: ഛത്തീസ്ഗഡില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് മത്സരത്തില്‍ സ്വര്‍ണം നേടിയ അലനല്ലൂര്‍ സ്വദേശി മിന്‍ഹാജിന് പാലക്കാഴി ബ്ലൈസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍ കി.ഷരീഫ് ടി കെ, നാസീം കെ, മെഹബൂബ് കെ, നസീഫ് പാലക്കാ ഴി,ഹബീബ് കെ കെ,രതീഷ്…

സ്‌കൂളുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റിനു പകരം നോണ്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉപയോഗിക്കാം

തിരുവനന്തപുരം: നിലവില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്‌കൂള്‍ മേല്‍ക്കൂരകള്‍ നീക്കം ചെയ്യുമ്പോള്‍ നോണ്‍ ആസ്ബസ്റ്റോസ് ഷീറ്റു കള്‍ ഉപയോഗിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേ ശിച്ചു.സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്ററുമായി മന്ത്രി…

error: Content is protected !!