Day: May 15, 2022

പാലിയേറ്റീവ് കെയര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

തച്ചനാട്ടുകര: തച്ചനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി ഓ ഫീസ് ഉദ്ഘാടനവും വാഹന കൈമാറ്റവും പാലോട് സെൻ്ററിൽ എം എൽ എ അദ്ധ്വ.എൻ ഷംസുദ്ധീൻ നിർവ്വഹിച്ചു.പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് ഇ.കെ മൊയ്തുപ്പുഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.എം സലീം…

ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കാന്‍ വൈകുന്നത്
കുടിവെള്ള പൈപ്പ് തകരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍: എസ്എഫ്‌ഐ

മണ്ണാര്‍ക്കാട്: ദേശീയപാതയോരത്ത് എംഇഎസ് കല്ലടി കോളേജിന് മുന്നിലെ മുഹമ്മദ് മുസ്തഫ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം പൊളി ക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി രംഗത്ത്.സ്മാരകത്തിന് കീഴിലൂടെ പോകുന്ന കുടിവെള്ള പൊപ്പ് തകരുന്നതുമായി ബന്ധ പ്പെട്ട് നിലനില്‍ക്കുന്ന…

കണ്ണംകുണ്ടില്‍ കടയില്‍
തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

അലനല്ലൂര്‍: കണ്ണംകുണ്ടിന് സമീപം കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളു ടെ നാശനഷ്ടം.പഞ്ചായത്ത് മിനി സ്റ്റേഡിയം ജംഗ്ഷനില്‍ ഗ്യാസ് സ്റ്റൗ, ആക്‌സസറീസ്,മിക്‌സി തുടങ്ങിയ അടുക്കള ഉപകരണങ്ങള്‍ വില്‍ ക്കുന്ന ബ്ലുഫയര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലാണ് തീപി ടിത്തമുണ്ടായത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭ വം. ഞായറാഴ്ചയായിരുന്നതിനാല്‍…

മഴ: അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ നാളെ (മെയ് 16) എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജി ല്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്,…

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 182 സ്ഥാനാർത്ഥികളും 77,634 വോട്ടർമാരും

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ മേയ് 17 ന് നടത്തുന്ന വോട്ടെടുപ്പിന് മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോ ർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്,…

ആശാ വര്‍ക്കര്‍മാരെ ആരോഗ്യ പ്രവര്‍ത്തകരായി അംഗീകരിക്കണം

അഗളി: ആശാ വര്‍ക്കര്‍മാരെ ആരോഗ്യ പ്രവര്‍ത്തകരായി അം ഗീകരിക്കണമെന്നും ഹോണറേറിയം വര്‍ധിപ്പിക്കണമെന്നും ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു അട്ടപ്പാടി ഡിവിഷന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടുഅഗളി ഇഎംഎസ് സ്മാരക മന്ദിരം ഹാളില്‍ നടന്നകണ്‍ വെന്‍ഷന്‍ സിഐടിയു ഡിവിഷന്‍ സെക്രട്ടറി വി എസ് ജോസ് ഉദ്ഘാടനം ചെയ്തു.സിന്ധു…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ബന്ധുനിയമനമെന്ന് ആരോപണം

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സ ര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡ ന്റിന്റെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമിക്കുന്നതായി ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ വാര്‍ത്താ സമ്മേള നത്തില്‍ ആരോപിച്ചു.തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ്…

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്;സുരക്ഷിതമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട് : ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹ ചര്യത്തില്‍ ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് 30 ശതമാനത്തില്‍ താഴെയും ഡാമുകള്‍ സുരക്ഷിത അവസ്ഥയിലാണെന്നും ജില്ലാ ദു രന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കല ക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.സംസ്ഥാന,താലൂക്ക്…

പ്രകൃതി പഠന സഹവാസ ക്യാമ്പ് തുടങ്ങി

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ കുട്ടിക്കൂട്ടം പദ്ധതി യുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിദി ന പ്രകൃതി പഠന സഹവാസ ക്യാമ്പിന് ശനിയാഴ്ച തുടക്കമായി. മു ക്കാലി ഫോറസ്റ്റ് ഡിവിഷന്‍ ക്യാമ്പില്‍ നടക്കുന്ന സഹവാസ ക്യാമ്പി ല്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ്…

രാജവെമ്പാലയെ പിടികൂടി

തെങ്കര: തത്തേങ്ങലം ഭാഗത്ത് നിന്നും വനംവകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം രാജവെമ്പാലയെ പിടികൂടി.പ്ലാന്റേഷന്‍ കോര്‍ പ്പറേഷന് സമീപത്തെ കോഴി ഫാമിനടുത്തുള്ള ഷെഡ്ഡില്‍ ശനിയാഴ്ച വൈകീ ട്ടോടെ ജോലിക്കാരന്‍ രാജവെമ്പാലയെ കണ്ടത്.ഉടന്‍ ആനമൂളിയി ലുള്ള ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വി…

error: Content is protected !!