Day: May 16, 2022

കുടുംബശ്രീ കലാജാഥക്ക് ജില്ലയില്‍ തുടക്കമായി

വടക്കഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട നുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്   കുടുംബ ശ്രീയുടെ സഹകരണത്തോടെ സർക്കാർ ജില്ലയിൽ നടപ്പാക്കിയ വി കസന- ക്ഷേമ പ്രവർത്തനങ്ങൾ പ്രമേയമാക്കി രംഗശ്രീയുടെ നേതൃ ത്വത്തിൽ സംഘടിപ്പിച്ച  കലാജാഥയ്ക്ക് ജില്ലയിൽ  തുടക്കമായി.  വ ടക്കഞ്ചേരി…

ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി

തിരുവനന്തപുരം: ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരിൽ സംസ്ഥാന ഭാഗ്യ ക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സ മ്മാനമായി 10 ലക്ഷം രൂപയും നൽകുന്ന ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി…

തുപ്പനാട് അപകടചാല്‍ നാട്ടുകാര്‍ നികത്തി; അധികൃതര്‍ റിബ്ബണ്‍ കെട്ടി

കല്ലടിക്കോട് : ദേശീയപാതയിലെ അപകടചാല്‍ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണും കല്ലുമിട്ട് താത്കാലികമായി നികത്തിയതിന് പിന്നാലെ പാത യോരത്ത് നീളത്തില്‍ റിബ്ബണ്‍കെട്ടി അധികൃതര്‍ സുരക്ഷയൊരു ക്കി.പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തുപ്പനാട് പാലത്തി നടുത്ത് അപകടങ്ങള്‍ പതിവായ സ്ഥലത്താണ് റിബ്ബണ്‍ കെട്ടിയിരി ക്കുന്നത്.കഴിഞ്ഞ ദിവസമാണ്…

എം.ഇ.എസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: എംഇഎസ് പാലക്കാട് ജില്ലാ നേതൃത്വ പരിശീലന ക്യാ മ്പ് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ നടന്നു.സംസ്ഥാന സെക്രട്ടറി എ.ജബ്ബാറലി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസഫ് അധ്യക്ഷനായി.വിവിധ സെഷനുകളിലായി എം. ഇ.എസ് സംസ്ഥാന സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാന്‍,…

മതസൗഹാര്‍ദ്ദ സദസ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: സി.പി.എം പോത്തോഴിക്കാവ് ബ്രാഞ്ചിന്റേയും ഡി. വൈ.എഫ്.ഐ അമ്പലവട്ട യൂണിറ്റിന്റേയും സംയുക്താഭിമുഖ്യ ത്തില്‍ മതസൗഹാര്‍ദ്ദ സദസ്സും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കലും, റിയര്‍വ്യൂ മിറര്‍ സ്ഥാപിക്കലും സംഘടിപ്പിച്ചു.സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി.കെ.കൃഷ്ണദാസ് അധ്യക്ഷനായി.ലോക്കല്‍ കമ്മിറ്റി സെക്ര…

സ്‌കൂളില്‍ മോഷണം,
സിസിടിവി ക്യാമറയും
പണവും കവര്‍ന്നു

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഷണം.സിസിടിവി ക്യാമറയും പാലിയേറ്റീവ് സംഭാ വന പെട്ടിയിലെ പണവും കവര്‍ന്നു.തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.പ്രധാന അധ്യാപികയുടെ മുറിയി ലേയും സ്റ്റാഫ് റൂമിലേയും പൂട്ട് തകര്‍ത്തിട്ടുണ്ട്.പ്രധാന അധ്യാപിക യുടെ മുറിയിലുണ്ടായിരുന്ന പാലിയേറ്റീവ് സംഭാവന…

പതിമൂന്നുകാരിയ്ക്ക് പീഡനം; യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതി ക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.തെങ്കര ആനമൂളി പാണ ക്കാടന്‍ വീട്ടില്‍ ഫസല്‍ (34) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരി യായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.മെയ് ആറിനായി രുന്നു…

മുഴുവന്‍ ഒഴിവിലേക്കും അധ്യാപക നിയമനം നടത്തണം:കെഎസ്ടിഎം ജില്ലാ സമ്മേളനം

പാലക്കാട്: 2021-22 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കണമെന്നും മുഴുവന്‍ ഒഴിവിലേക്കും അധ്യാപക നിയ മനം നടത്തണമെന്നും കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് മൂവ്‌മെന്റ് ജില്ലാ സ മ്മേളനം ആവശ്യപ്പെട്ടു. ടെസ്റ്റ് ക്വാളിഫൈഡ് അധ്യാപകര്‍ക്കു മാ ത്രം പ്രധാന അധ്യാപകരായി സ്ഥാന കയറ്റം…

കല്ലാംകുഴി ഇരട്ടക്കൊലപാതകം; 25 പ്രതികള്‍ക്കും ജീവപര്യന്തം

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസില്‍ 25 പ്ര തികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. പാ ലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേ സില്‍ മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത്…

കാര ഇടത്തെ കോളനി റോഡ് നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാ ര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കാര ഇടത്തെ കോളനി റോഡ് നാടിനു സമര്‍പ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു.850000 രൂപ ചെലവിലാണ് റോഡ് നിര്‍മി ച്ചത്.വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി അധ്യക്ഷയായി.സിപിഎം…

error: Content is protected !!