Day: May 13, 2022

കുടമാറ്റത്തില്‍ കുരുത്തോല കുടകള്‍: തൃശ്ശൂര്‍ പൂരത്തില്‍ മണ്ണാര്‍ക്കാടന്‍ തിളക്കം

മണ്ണാര്‍ക്കാട്: തൃശ്ശൂര്‍ പൂരത്തില്‍ മണ്ണാര്‍ക്കാടിന്റെ തിളക്കമായി കൈവേലക്കൂട്ടം മണ്ണാര്‍ക്കാടിന്റെ കുരുത്തോല കുടയും. തിരുവ മ്പാടി ദേശമാണ് കുടമാറ്റത്തിനിടെ കൈവേലക്കൂട്ടം നിര്‍മിച്ച കുരു ത്തോല കുട ഉയര്‍ത്തിയത്.കുട ചൂടിയ അരയന്നമാണ് കുരുത്തോ ലയില്‍ തീര്‍ത്തത്. കുടമാറ്റത്തിനിടെ തിരുവമ്പാടി ഈ ദേശം ഈ കുട…

റാങ്ക് ജേതാവിനെ എം.എസ്.എഫ് അനുമോദിച്ചു

അലനല്ലൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചറില്‍ ഒന്നാം റാങ്ക് നേടിയ സി.പി ഷമീനയെ എം. എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു.മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി. ഷാനവാസ് മാസ്റ്റര്‍ ഉപഹാരം സമ്മാനിച്ചു.എം.എസ്.എഫ്…

ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്

മണ്ണാര്‍ക്കാട്: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷം ജില്ല യില്‍ നിന്നും ഹജ്ജിനു അവസരം ലഭിച്ചവര്‍ക്കുള്ള സാങ്കേതിക പഠ ന ക്ലാസ് നടത്തി.അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വ ഹിച്ചു.…

വാച്ചര്‍ കാണാമറയത്ത്; രാജനായി തിരച്ചില്‍ തമിഴ്‌നാട്ടിലേക്കും

അഗളി: സൈലന്റ് വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജനായു ള്ള തിരച്ചില്‍ തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു.മുക്കൂത്തി നാഷണല്‍ പാര്‍ക്കിലാണ് തെരച്ചില്‍ നടക്കുന്നത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ആവശ്യപ്രകാരമാണ് നടപ ടി.അടുത്ത ചൊവ്വാഴ്ച വരെ തെരച്ചില്‍ തുടരാനാണ് തീരുമാനം.…

മണ്ണാര്‍ക്കാട് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി

മണ്ണാര്‍ക്കാട് : നഗരസഭ ആരോഗ്യ വിഭാഗവും താലൂക്ക് ഭക്ഷ്യസുര ക്ഷാ വിഭാഗവും നടത്തിയ പരിശോധനയില്‍ നെല്ലിപ്പുഴയിലെ മ ത്സ്യമാര്‍ക്കറ്റില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പിടികൂ ടി.ഒമാന്‍ മത്തി,ചൂതാന്‍ എന്നി മത്സ്യങ്ങള്‍ 48 കിലോയോളമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.വില്‍പ്പനക്കായി വാഹനത്തിലുണ്ടായിരു ന്ന രണ്ട് പെട്ടി…

ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്;
ആശങ്ക വേണ്ട, ശ്രദ്ധിക്കണം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എ ല്ലാവര്‍ക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും…

error: Content is protected !!