Day: May 19, 2022

പകർച്ചവ്യാധിബോധവത്കരണം നടത്തി

അലനല്ലൂർ: ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ‘പകർച്ചവ്യാധികൾക്കെതിരെ ആരോഗ്യ ജാഗ്രത’ ബോധവത്കരണ, പരിശീലന പരിപാടി സംഘടിപ്പിച്ചു. സന്നദ്ധ പ്രവർത്തകർ, ആശാ പ്രവർത്തകർ, എ.ഡി.എസ്, സി.ഡി.എസ്, ആർ.ആർ.ടി അംഗങ്ങൾ ക്കാണ് പരിശീലനം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മുള്ള ത് ലത ഉദ്ഘാടനം ചെയ്തു.…

ഫുട്‌ബോള്‍ മത്സര ലോഗോ
പ്രകാശനം ചെയ്തു

പാലക്കാട്: കുടുംബശ്രീ അട്ടപ്പാടി ആദിവാസി വികസന പദ്ധതി യുടെ ഭാഗമായി നടത്തുന്ന പ്രഥമ അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗിന്റെ ലോഗോ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോ വിന്ദന്‍ മാസ്റ്റര്‍ അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി മരുതി മുരു…

അദിനാനെ സിപിഎം
അനുമോദിച്ചു

കാഞ്ഞിരപ്പുഴ: സംസ്ഥാനതല റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പതിനഞ്ചു വയസില്‍ താഴെ (62കിലോ) വിഭാഗത്തില്‍ ഗോള്‍ഡ് മെ ഡല്‍ നേടിയ അദിനാനെ സിപിഐഎം മുണ്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റി യുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം നിസാര്‍ മുഹമ്മദ് ഉപഹാരം നല്‍കി.ലോക്കല്‍ കമ്മിറ്റി…

ഗോത്രകിരണം നൂതനമായ പദ്ധതി – മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ മേഖ ലയിലെ യുവ തി – യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും നൈപുണ്യശേഷി വികസിപ്പിക്കുന്നതിനുമായി രൂപംനല്‍കിയ ഗോത്രകിരണം നൂതനമായ പദ്ധതിയാണെന്നും ചരിത്രത്തിലെ നാഴികകല്ലായി ഇത് മാറുമെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാപഞ്ചായ…

അലനല്ലൂർ മണ്ഡലം മുജാഹിദ് സമ്മേളനം നാളെ മുതൽ

അലനല്ലൂർ: മനുഷ്യമനസ്സുകളിൽ സൗഹാർദ്ദത്തിന്റെയും ധാർമിക തയുടെയും പുതുനാമ്പുകൾ തീർക്കുക എന്ന ലക്ഷ്യത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വിമൺ അലനല്ലൂർ മണ്ഡലം സമിതികൾ സംയുക്തമായി സംഘടിപ്പിക്കുന്ന അലനല്ലൂർ മണ്ഡലം മുജാഹിദ് സമ്മേളനം വെ ള്ളി,ശനി ദിവസങ്ങളില്‍…

ദ്രുതവാട്ടത്തില്‍ നിന്നും മുക്തി നേടി ഉണ്ണിമലയിലെ കുരുമുളക് തോട്ടങ്ങള്‍

അഗളി: അട്ടപ്പാടി കുറവന്‍പാടി, ഉണ്ണിമല പ്രദേശങ്ങളില്‍ കുരുമു ളക് കൃഷിയിലെ ദ്രുതവാട്ടം തടയാന്‍ കൃഷി വകുപ്പ് നടത്തിയ ഇട പെടല്‍ ഫലം കണ്ടു.ഡിസംബര്‍,ജനുവരി മാസങ്ങളിലാണ് ദ്രുത വാട്ടം ബാധിച്ച് കുരുമുളകു കൊടികള്‍ക്ക് വ്യാപകമായി ഉണങ്ങി തുടങ്ങിയത്.കുരുമുളക് കൃഷിയില്‍ അജ്ഞാത രോഗം പടര്‍ന്നത്…

ഷോളയൂരിന് ‘തെമ്പുണ്ട്’;ആരോഗ്യമുള്ള ഗോത്ര തലമുറയെ വാര്‍ത്തെടുക്കാനായി..

സ്‌ക്രീനിംഗ് ക്യാമ്പുകള്‍ തുടങ്ങി ഷോളയൂര്‍: ശാരീരികവും മാനസികവും വൈകാരികവും സാമൂ ഹികവുമായ ആരോഗ്യമുള്ള ഒരു ഗോത്ര തലമുറയെ വാര്‍ത്തെടു ക്കാന്‍ ടോട്ടല്‍ ഹെല്‍ത്ത് എന്റിച്ച്‌മെന്റ് ആന്‍ഡ് മെയിന്റനന്‍സ് പ്രോഗ്രാം അഥവാ തെമ്പ് പദ്ധതിയുമായി ഷോളയൂര്‍ കുടുംബാ രോ ഗ്യ കേന്ദ്രം.പോഷകാഹാര കുറവും…

പ്രീ പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളില്‍ ജെന്‍ഡര്‍ തുല്യത ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തക ങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെന്‍ഡര്‍ തുല്യത ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവാ യി.ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി,ഡയറക്ടര്‍,എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ എന്നി വര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പാഠപുസ്തകങ്ങളിലെ ജെന്‍ഡര്‍ വേര്‍തിരിവ്…

അലനല്ലൂരില്‍ ആധാരം എഴുത്തുകാര്‍ പണിമുടക്കി

അലനല്ലൂര്‍: രജിസ്‌ട്രേഷന്‍ വകുപ്പില്‍ പുതിയതായി നടപ്പിലാക്കുന്ന പരിഷ്‌കാരം നിമിത്തം തൊഴില്‍ നഷ്ടപ്പെടുന്ന ആധാരം എഴുത്ത് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അ ലനല്ലൂരില്‍ ആധാരം എഴുത്തുകാര്‍ പണിമുടക്കി.സംസ്ഥാന വ്യാപ കമായി നടത്തുന്ന സൂചനാ സമരത്തിന്റെ ഭാഗമായി ആധാരം എഴു ത്ത് അസോസിയേഷന്‍ അലനല്ലൂര്‍…

വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷമായി
സമ്മര്‍ സ്‌കൂള്‍ ടാലന്റ് മീറ്റ്

മണ്ണാര്‍ക്കാട്: വേനലവധിക്കാലം വിജ്ഞാനവും വിനോദവും നൂത നാവിഷ്‌കാരങ്ങളും നിറഞ്ഞ കളി ചിരിയറിവിന്റെ ആഘോഷ മാക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂ ളില്‍ സമ്മര്‍ സ്‌കൂള്‍ ടാലന്റ് മീറ്റ്- സൈന്‍ ‘2022 നടത്തി. കോട്ടോപ്പാ ടം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം…

error: Content is protected !!