Day: May 24, 2022

അജ്ഞാതന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍

പാലക്കാട് : ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട അജ്ഞാതന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.65 വയസ്സ്, 161 സെ.മീ ഉയരം, പുരുഷന്‍, ഇരുനിറം, ചുവപ്പും ചാരനിറവും കലര്‍ന്ന ടീ…

പുഴ പുറമ്പോക്ക് ഭൂമിയില്‍ മരം മുറി; വിവാദം

മണ്ണാര്‍ക്കാട്: കുന്തിപ്പുഴ ബൈപാസിന് സമീപത്ത് പുഴ പുറമ്പോക്ക് ഭൂമിയിലെ മരം മുറി വിവാദത്തില്‍.ബൈപ്പാസില്‍ തിയേറ്ററിന് മുന്‍ വശത്തായുള്ള സ്ഥലത്താണ് മരം മുറി നടന്നിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.സ്വകാര്യ വ്യക്തിയാണ് മരംമുറിക്ക് പിന്നിലെ ന്നാണ് ആരോപണം.വിവിധ ഇനത്തില്‍പ്പെട്ട മരങ്ങള്‍ മുറിച്ച് 60 ല ധികം…

തൊഴിലുറപ്പില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിന് അംഗീകാരം

കുമരംപുത്തൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തന ത്തിന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.99 കോടി രൂപയുടെ വികസനമാണ് പദ്ധതി പ്രകാരം നടപ്പിലാക്കിയത്. ഇതില്‍ 3.26 കോടി അവിദഗ്ധ വേതനയിനത്തില്‍…

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസവുമായി യുഡിഎഫ്

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മു സല്‍മയ്‌ക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.യുഡിഎഫിലെ 11 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസം തിങ്കളാഴ്ചയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ട റിയ്ക്ക് നല്‍കിയത്.നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ തായും ചര്‍ച്ചയ്ക്കാവശ്യമായുള്ള…

യാത്രയയപ്പ് നല്‍കി

മണ്ണാര്‍ക്കാട്: ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മാന്തോണി ഹംസ, പി.എച്ച് സൈനബ എന്നീ അധ്യാപകര്‍ക്ക് ഡി.എച്ച്.എസ്.എസില്‍ കഴിഞ്ഞ ദിവസം യാത്രയയ പ്പ് നല്‍കി. എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പ ല്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത…

തൊഴിലുറപ്പില്‍ തിളങ്ങി
അലനല്ലൂര്‍
;പുരസ്‌കാരം നാലെണ്ണം

അലനല്ലൂര്‍: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്ര വര്‍ത്തനം കാഴ്ചവെച്ച അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന് നാല് പുരസ്‌ കാരം.പട്ടികവര്‍ഗ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഏറ്റവും കൂടു തല്‍ തൊഴില്‍ ദിനം നല്‍കിയതിനും,ഏറ്റവും കൂടുതല്‍ കിണറുകള്‍ നിര്‍മിച്ചതിനും,ഫോക്കല്‍ ഏരിയ പ്രവൃത്തികള്‍ക്കും,ഓവര്‍ ആള്‍ പെര്‍ഫോര്‍ന്‍സിനുമാണ് ബ്ലോക്ക്…

error: Content is protected !!