Day: May 4, 2022

വനംവാച്ചറെ കാണാനില്ലെന്ന്; തിരച്ചില്‍ തുടരും

അഗളി:സൈലന്റ് വാലി വനത്തില്‍ വനംവകുപ്പ് താത്കാലിക വാ ച്ചറെ കാണാനില്ലെന്ന് പരാതി.മുക്കാലി പുളിക്കാഞ്ചേരി രാജന്‍ (52) നെയാണ് കാണാതായിരിക്കുന്നത്.സൈലന്റ് വാലി വാച്ച് ടവറില്‍ ഡ്യൂട്ടിയിലായിരുന്ന രാജനെ കഴിഞ്ഞ രാത്രി മുതലാണ് കാണാതാ യിരിക്കുന്നത്.രാത്രി ഭക്ഷണം കഴിഞ്ഞ് ക്യാമ്പ് ഷെഡ്ഡിനു സമീപ ത്തെ…

യു ഡി എഫ് കെ-റെയില്‍ വിരുദ്ധ ജനസദസ്സ് നാളെ

മണ്ണാര്‍ക്കാട്:സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാ കാവുന്ന സാമൂഹിക പാരിസ്ഥിതിക സാമ്പത്തിക പ്രത്യാഘാത ങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യു. ഡി.എഫ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നാളെ (വ്യാഴം)വൈകുന്നേരം 4 ന് മണ്ണാര്‍ക്കാട് ആല്‍ ത്തറക്ക് സമീപം കെ-റെയില്‍…

എന്റെ കേരളം’ പാലക്കാടിനെ ഉത്സവപ്രതീതിയിലാക്കിയ മഹാമേളയ്ക്ക് സമാപനം

പാലക്കാട്: പാലക്കാടന്‍ ജനതയുടെ ജനപ്രീതി നേടിയ മഹാമേള യ്ക്ക് സമാപനമായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലി ക്ക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, വ്യ വസായം, കൃഷി, ടൂറിസം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ…

നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

കല്ലടിക്കോട് : ദേശീയപാത പാറോക്കോട് വില്ലേജ് ഓഫീസിനു സമീ പം നിയന്ത്രണം വിട്ട കണ്ടൈനർ ലോറി മറിഞ്ഞു. ആർക്കും പരി ക്കില്ല. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടടുത്താണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരിക്കുന്ന പൈപ്പ് കയറ്റിയ ലോറിയാണ് അപകടത്തിൽ…

മുള്ളത്തു പാറയില്‍ വാഹനാപകടം; 3 പേര്‍ക്ക് പരിക്ക്

തച്ചമ്പാറ: ദേശീയപാതയില്‍ മുള്ളത്ത് പാറയില്‍ മിനി ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.മിനി ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ് (32),ബസ് യാ ത്രക്കാരായ പനയമ്പാടം തെക്കേതില്‍ ലക്ഷ്മി (70),തെക്കേതില്‍ പാര്‍വ്വതി (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി…

പദ്ധതി വിഹിത തുക കൈമാറുന്നില്ല;
പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍
അവതാളത്തില്‍

കുമരംപുത്തൂര്‍: സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകള്‍ക്കുളള പദ്ധതി വിഹിതത്തിന്റെ തുകകള്‍ കൈമാറാത്തതിനാല്‍ പദ്ധതി പ്രവര്‍ ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സഹചര്യമാണെന്നും ഇക്കാര്യ ത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അടി യന്തിരമായി നടത്തേണ്ട പദ്ധതികള്‍ക്ക് അംഗീകാരം…

ഭിന്നശേഷിക്കാര്‍ക്ക് സബ്സിഡി

മണ്ണാര്‍ക്കാട്: ഇരുചക്ര വാഹനം വാങ്ങി സൈഡ് വീല്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 15,000 രൂപ വരെ സബ്സിഡി അനുവദിക്കുന്നു.അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ് വീല്‍ ഘടിപ്പിച്ചതിന്റെയും ബില്‍,…

മൂന്ന് ലക്ഷം അമ്മമാര്‍ക്ക് ‘ലിറ്റില്‍ കൈറ്റ്സ്’ യൂണി റ്റുകള്‍ വഴി സൈബര്‍ സുരക്ഷാ പരിശീലനം

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരി പാടിയുടെ ഭാഗമായി അമ്മമാര്‍ക്കായി സൈബര്‍ സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 7ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ വഹിക്കും.ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബുകള്‍ വഴിയാണ് മൂന്ന്…

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
മേഖലാ സമ്മേളനം

മണ്ണാര്‍ക്കാട്: കേരളത്തിലെ പൊതു സമൂഹം തിരസ്‌കരിച്ച അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും പുതുരൂപത്തില്‍ അവതരിപ്പിക്കാ നുള്ള സംഘടിത ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാരും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മണ്ണാര്‍ക്കാ ട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.ബാലസു ബ്രഹ്മണ്യന്‍ ഉദ്ഘാടനം…

വീടിന് മുകളിലേക്ക്
തെങ്ങ് വീണു

അലനല്ലൂര്‍: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.ആളപായമില്ല. എ ടത്തനാട്ടുകര തടിയംപറമ്പ് താഴത്തേപീടിക മറിയയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് പതിച്ചത്.കഴിഞ്ഞ രാത്രി 11 മണിയോടെ യായിരുന്നു സംഭവം. നിലവില്‍ മറിയയുടെ വീട്ടില്‍ താഴത്തേ പീടിക…

error: Content is protected !!