Day: May 12, 2022

അന്തരാഷ്ട്ര നഴ്‌സസ്
ദിനം ആചരിച്ചു

കോട്ടോപ്പാടം : എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ അന്തരാഷ്ട്ര നഴ്‌സസ് ദിനം ആചരിച്ചു. കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാര്‍ക്ക് മധുരം നല്‍കി കൊണ്ടാണ് പഞ്ചായത്ത് കമ്മിറ്റി നഴ്‌സസ് ദിനം ആചരിച്ചത്. എം എസ് എഫ് മണ്ണാര്‍ക്കാട്…

ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറി പിടികൂടി;ഡ്രൈവര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജിന് സമീ പത്ത് വെച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ മിനി ലോ റി മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.ഡ്രൈവറെ അറസ്റ്റു ചെയ്തു. കോ യമ്പത്തൂര്‍ സത്യമംഗലം കടമ്പൂര്‍ ചിന്നശക്തിയില്‍ അണ്ണാദുരൈ യാണ് അറസ്റ്റിലായത്.സംഭവം നടന്ന്…

സേവ് മണ്ണാര്‍ക്കാട്
നഴ്‌സുമാരെ ആദരിച്ചു

മണ്ണാര്‍ക്കാട്: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമാ യി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്‌സ്മാരെ സേവ് മണ്ണാ ര്‍ക്കാട് ആദരിച്ചു.ലോക രാജ്യങ്ങളില്‍ ഉടലെടുക്കുന്ന വിവിധ പക ര്‍ച്ചവ്യാധികളിലും മാരക രോഗങ്ങിലും പകച്ച് നില്‍ക്കുന്ന പൊതു സമൂഹത്തിന് മുന്നില്‍ സമാധാനത്തിന്റെ കാവല്‍ മാലാഖകളായി പ്രവര്‍ത്തിക്കുന്ന…

രോഗികള്‍ക്ക് താങ്ങായുണ്ട്;
ജില്ലാ പഞ്ചായത്തിന്റെ
സ്‌നേഹസ്പര്‍ശം

മണ്ണാര്‍ക്കാട്: വൃക്ക,കരള്‍ രോഗികള്‍ക്ക് തുടര്‍ചികിത്സക്കായി ഒരു കോടിയോളം രൂപ നീക്കി വെച്ച് സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ രോഗികള്‍ക്ക് താങ്ങായി മാറുകയാണ് പാലക്കാട് ജില്ലാപഞ്ചായത്ത്. വൃക്ക മാറ്റിവെച്ചവര്‍ക്ക് തുടര്‍ചികിത്സയ്ക്കും മരുന്നിനും ആവശ്യ മായ തുകയാണ് ജില്ലാ പഞ്ചായത്ത് മാസംതോറും നല്‍കുന്നത്. ജില്ലാ ആശുപത്രിയിലെ നെഫ്രോളജി…

മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങി

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവ ര്‍ത്തനം തുടങ്ങി.പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈ സ് പ്രസിഡന്റ് കെ.ഹംസ, സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍മാരായ അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്‍,മെമ്പര്‍മാരായ പി. മുസ്ത ഫ,ആയിഷാബി ആറാട്ട്‌തൊടി,കെ.റംല,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംസുദ്ധീന്‍ എന്നിവര്‍ നേതൃത്വം…

നാലാം തരം,ഏഴാം തരം തുല്യത പരീക്ഷ മെയ് 14,15 തീയതികളില്‍ നടക്കും

മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭി മുഖ്യത്തില്‍ ജില്ലയില്‍ നാലാം തരം,ഏഴാംതരം തുല്യത കോഴ്സുകളു ടെ പരീക്ഷ മെയ് 14,15 തീയതികളില്‍ രാവിലെ 9.30 ന് നടക്കും. രജി സ്റ്റര്‍ ചെയ്ത 1208 പഠിതാക്കളാണ് 60 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതു…

അന്താരാഷ്ട്ര നഴ്‌സസ് ദിനം:
മദര്‍കെയര്‍ ആശുപത്രി
നഴ്‌സുമാരെ ആദരിച്ചു

മണ്ണാര്‍ക്കാട്: മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ കര്‍മനിരത രായി രോഗികള്‍ക്കൊപ്പം തളരാതെ പോരാടുന്ന നഴ്‌സുമാരെ ആ ദരിച്ച് മദര്‍കെയര്‍ ആശുപത്രി അന്താരാഷ്ട്ര നഴ്‌സസ് ദിനം സമുചിതമായി ആചരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുബാറക്ക് മൊയ്തീന്‍ കേക്ക് മുറിച്ച് ആ ഘോഷം ഉദ്ഘാടനം ചെയ്തു. മാനേജിംഗ്…

വിവാഹ വേദിയില്‍ നിന്നും
സമരവേദിയിലെത്തി നവദമ്പതികള്‍

മണ്ണാര്‍ക്കാട്: വിവാഹ വേദിയില്‍ നിന്നും സമരവേദിയിലെത്തിയ നവദമ്പതികള്‍ വേറിട്ടകാഴ്ചയായി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ അരുണ്‍ കുമാര്‍ പാലക്കുറുശ്ശിയും ഭാര്യ സ്‌നേഹയുമാണ് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ സമരത്തിലേക്കെ ത്തിയത്. പാചകവാതക സിലിണ്ടര്‍ വിലക്കയറ്റത്തിനെതിരെയുള്ള…

മിനി ടെമ്പോ മറിഞ്ഞ് യുവാവ് മരിച്ചു

കല്ലടിക്കോട്: ദേശീയപാതയില്‍ നിയന്ത്രണം വിട്ട മിനി ടെമ്പോ പാ തയോരത്തെ മരക്കുറ്റിയിലിടിച്ച് മറിഞ്ഞ് പ്രവാസിയായ യുവാവ് മരിച്ചു.ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് പരിക്കേറ്റു.കോട്ടോപ്പാടം ഭീമനാട് തെറ്റത്ത് വീട്ടില്‍ കുഞ്ഞയമുവിന്റെ മകന്‍ ഷാജഹാന്‍ (41) ആണ് മരിച്ചത്.അസീസിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ കല്ലടിക്കോട്…

സ്‌പെഷ്യല്‍
ഗ്രാമസഭ ചേര്‍ന്നു

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീക രണ സ്‌പെഷ്യല്‍ ഗ്രാമ സഭ ചേര്‍ന്നു.വട്ടമ്പലം ജിഎല്‍പി സ്‌കൂളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷ യായി.സ്ഥിരം സമിതി അധ്യക്ഷരായ…

error: Content is protected !!