Day: May 6, 2022

പരിശോധനയിൽ പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ല കർശന നടപടി: മന്ത്രി വീണാ ജോർജ്

5 ദിവസം കൊണ്ട് 1132 പരിശോധനകൾ; 110 കടകൾ പൂട്ടിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലെന്നും ക ർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ…

പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പ്

മണ്ണാര്‍ക്കാട്: സല്‍മോനേല്ലോസിസ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളും ഭക്ഷ്യ വിഷബാധയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹച ര്യത്തില്‍ ഭക്ഷണ വില്‍പന ശാലകളിലും ഉല്‍പാദന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധനയും നടപടികളും കര്‍ശനമാക്കി. അലനല്ലൂരില്‍ എടത്തനാട്ടുകര,വട്ടമണ്ണപ്പുറം,കോട്ടപ്പള്ള തുടങ്ങിയ പ്രദേശത്തെ ഹോട്ടല്‍,ബേക്കറി,കൂള്‍ബാര്‍,ഇറച്ചിക്കട എന്നിവടങ്ങ ളില്‍ പരിശോധന…

വനം ജീവനക്കാരനെ കണ്ടെത്താനായില്ല ;വയനാട്ടില്‍ നിന്നുള്ള സംഘം നാളെ തിരച്ചിലിനിറങ്ങും

അഗളി: സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പ് ജീവനക്കാ രനെ കണ്ടെത്താനുള്ള തിരച്ചിലിനായി വയനാട്ടില്‍ നിന്നുള്ള വിദ ഗ്ദ്ധ സംഘമുള്‍പ്പടെ നാളെ കാടു കയറും.തിരച്ചില്‍ നാലാം ദിവസ ത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ സംഘങ്ങളെ ഉള്‍പ്പെടു ത്തി കാണാതായ ജീവനക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ്…

കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

മണ്ണാര്‍ക്കാട്:’സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയ ത്തില്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ 43-ാം സംസ്ഥാന സമ്മേ ളനം മെയ് ഏഴ്,എട്ട് തിയതികളിലായി മണ്ണാര്‍ക്കാട് നടക്കും.ശനി വൈകിട്ട് 4 ന് കെ.എസ്.ടി. യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ പതാകയുയര്‍ത്തുന്നതോടെ ദ്വിദിന…

എകെപിഡബ്ല്യുഎ ജില്ലാ സമ്മേളനം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: ആള്‍ കേരള പെയിന്റേഴ്‌സ് വെല്‍ഫെയര്‍ അസോ സിയേഷന്‍ പ്രഥമ പാലക്കാട് ജില്ലാ സമ്മേളനം മെയ് ഏഴ്,എട്ട് തീ യതികളിലായി മണ്ണാര്‍ക്കാട് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രതിനിധി സമ്മേള നം ശനിയാഴ്ച രാവിലെ 10 മണിക്ക്…

അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി
ഗോള്‍ഡ് ലോണ്‍ ശാഖകള്‍ തുറന്നു

മണ്ണാര്‍ക്കാട്: സാധാരണക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അ ത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പുതി യ ശാഖകള്‍ ശ്രീകൃഷ്ണപുരത്തും മണ്ണാര്‍ക്കാട് നഗരത്തിലും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.സ്വര്‍ണ്ണ പണയത്തില്‍ വിവിധ വായ്പകളുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ആന്‍ഡ് ഗോള്‍ഡ് ലോണ്‍ എന്നി പേരിലാണ് പുതിയ…

പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ പരാതി പരിഹാരത്തിനായി നിയമസഭാസമിതിയുടെ യോഗം ചേര്‍ന്നു

പാലക്കാട്: ജില്ലയിലെ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ രാതി പരിഹാരത്തിനായി കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സു രേന്ദ്രന്റെ അധ്യക്ഷതയില്‍ നിയമസഭാസമിതി യോഗം ചേര്‍ന്നു. അഞ്ചു വര്‍ഷത്തിലധികമായി പരിഹാരമാകാതെ കിടക്കുന്ന പരാ തികളാണ് സമിതി പരിഗണിച്ചത്. പരാതികള്‍ എത്രയും വേഗത്തി ല്‍…

സര്‍ഗമിത്ര സമ്മര്‍ ക്യാമ്പ് തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ സര്‍ഗമിത്ര സമ്മ ര്‍ ക്യാമ്പ് തുടങ്ങി.നഗരപരിധിയിലുള്ള വിവിധ പ്രൈമറി വിദ്യാലയ ങ്ങളിലെ കുട്ടികള്‍ക്കാണ് ക്യാമ്പില്‍ സംഘടിപ്പിക്കുന്നത്. ആദ്യദിന ത്തില്‍ ശാസ്ത്രം നിത്യജീവിതത്തില്‍, ഈസി ഇംഗ്ലീഷ് എന്നീ സെഷ നുകള്‍ യഥാക്രമം സി.ടി. സുരേന്ദ്രന്‍, ഡോ. എസ്…

എന്യുമറേറ്റര്‍മാര്‍ക്ക് ദ്വിദിന പരിശീലനം തുടങ്ങി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് തല എന്യുമറേറ്റര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം തുട ങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെ യ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി…

രോഗനിര്‍ണയത്തിനും നിയന്ത്രണത്തിനും ആദ്യമായി ആപ്പ്: മന്ത്രി വീണാ ജോര്‍ജ്

ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ് മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോ ഗനിര്‍ണയത്തിന് ‘ശൈലി ആപ്പ്’ എന്ന മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ആരോഗ്യവകുപ്പ് നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയായ…

error: Content is protected !!