പാലക്കാട്: മുട്ടുക്കുളങ്ങര പൊലീസ് ക്യാമ്പിനു സമീപം രണ്ട് പൊ ലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി.ക്യാമ്പിനോട് ചേര്‍ന്ന വയ ലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഹവില്‍ദാര്‍മാരായ മോഹ ന്‍ദാസ്,അശോകന്‍ എന്നിവരാണ് മരിച്ചത്.ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു.

വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലാത്തത് ദുരുഹത വര്‍ധിപ്പിക്കുന്നു.ഹേമാംബിക പൊ ലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!