Day: May 28, 2022

സ്‌കൂള്‍ വാഹന പരിശോധന പൂര്‍ത്തിയായി; സ്വകാര്യ ബസുകളും പരിശോധിക്കും

പാലക്കാട്: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ നട ത്തിയ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മെയ് 25 മുതല്‍ 28 വരെ പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാ മ്പി, ചിറ്റൂര്‍ താലൂക്കുകളിലായി നടന്ന പരിശോധനയില്‍ 305 വാഹന ങ്ങള്‍ പരിശോധിക്കുകയും…

ഫോറസ്റ്റ് ഓഫീസര്‍ക്ക് യാത്രയയപ്പു നല്‍കി

കോട്ടോപ്പാടം: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സര്‍വീസി ല്‍ നിന്നും വിരമിക്കുന്ന തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ശശികുമാറിന് സഹപ്രവര്‍ത്തകര്‍ സ്‌നേഹോഷ്‌ളമാ യ യാത്രയയപ്പു നല്‍കി. ഡി.എഫ്.ഒ എം.കെ സുര്‍ജിത് ഉദ്ഘാടനം ചെയ്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് സുബൈര്‍ അധ്യക്ഷനാ…

ഫുട്‌ബോള്‍ ക്യാമ്പിന്
സമാപനമായി

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ നടന്നു വന്ന ഫുട്‌ബോള്‍ ക്യാമ്പിന് ആവേശകരമായ സമാപനം.ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി.നാസര്‍ ഉദ്ഘാടനം ചെയ്തു.ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചട ങ്ങില്‍ ട്രെയിനര്‍ രാഹുലിനെ അനുമോദിച്ചു. പി.ജയശ്രീ,ശ്രീധരന്‍ പേരേഴി,കെ.ടി.അബ്ദുല്ല,ഷുക്കൂര്‍,പ്രസാദ് പള്ളിക്കുറുപ്പ്,റഷീദ് കല്ലടി,ജോണ്‍ റിച്ചാര്‍ഡ്,റഷീദ്…

വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട്
ചികിത്സാ സഹായം കൈമാറി

മണ്ണാര്‍ക്കാട്: ഐഷ റൈസമോള്‍ ചികിത്സാ ധനസഹായത്തിലേ ക്കായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് സ്വരൂപിച്ച തുക ചികിത്സ സഹാ യ കമ്മിറ്റിക്ക് കൈമാറി.1,16,744 രൂപയാണ് സ്വരൂപിച്ചത്.ചെക്ക് വോ യ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത്,ട്രഷറര്‍ ശ്രീ വത്സന്‍ എന്നിവര്‍ ചേര്‍ന്ന് ചികിത്സാ…

തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടിയെടുക്കും: ജില്ലാ വികസന സമിതി

പാലക്കാട്: അട്ടപ്പാടിയിലും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലും എന്‍ജിനീയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ അടിയ ന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരു മാനിച്ചു. എന്‍ജിനീയര്‍മാരുടെ അഭാവത്താല്‍ പദ്ധതിനിര്‍വഹണ ത്തില്‍ താമസം നേരിടുന്നതിനാല്‍ പ്രശ്നം അതീവ ഗൗരവമായി കാ…

നെച്ചുള്ളി സര്‍ക്കാര്‍ സ്‌കൂളില്‍ പുതിയ കെട്ടിടമൊരുങ്ങി; ഉദ്ഘാടനം തിങ്കളാഴ്ച

മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാകിര ണം പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച കുമരംപുത്തൂര്‍ നെച്ചുള്ളി ഗവ.ഹെസ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാ ടനത്തിനൊരുങ്ങി.ഒരു കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ ഒമ്പത് ക്ലാസ് മുറികളാണ് ഉള്ളത്.കിഫ്ബി…

സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വര്‍ണ്ണം

മണ്ണാര്‍ക്കാട്: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജ ന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ വി വിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് നി കുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വര്‍ണ്ണം. മതിയായ രേഖകള്‍ ഇല്ലാതെയും,…

error: Content is protected !!