Day: May 21, 2022

കാഞ്ഞിരപ്പുഴ ഡാമില്‍
സൈറണ്‍ ട്രയല്‍ റണ്‍ 24ന്

കാഞ്ഞിരപ്പുഴ: ഡാമില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ ത്തിപ്പിക്കുന്നതിനായി എമര്‍ജന്‍സി സൈറണ്‍ സ്ഥാപിച്ചു. ഏകദേ ശം എട്ടുകിലോ മീറ്റര്‍ ദൂരപരിധിയില്‍ ശബ്ദം കേള്‍ക്കുന്ന വിധത്തി ലുള്ളതാണ് സൈറണ്‍.ഇതിന്റെ ട്രയല്‍ റണ്‍ മെയ് 24ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടത്തുമെന്ന് കാഞ്ഞിരപ്പുഴ എക്‌സി.എഞ്ചിനീയര്‍ അറി…

ദേശീയ പാതയോരത്തെ ചാല്‍ നികത്തല്‍ പ്രവൃത്തി തുടങ്ങി

കല്ലടിക്കോട്: കുടിവെള്ള പൈപ്പിടുന്നതിനായി ദേശീയപാതയോര ത്ത് കീറിയ ചാല്‍ വാട്ടര്‍ അതോറിറ്റി നികത്തി തുടങ്ങി. കല്ലടിക്കോ ട് ദീപാ ജംഗ്ഷനില്‍ നിന്നാണ് പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ദീപാ ജംഗ്ഷന്‍ മുതല്‍ പാറോക്കാട് വരെയാണ് പ്രവൃത്തികള്‍ നട ത്തുന്നത്.രണ്ട് ദിവസത്തിനകം ഇത് പൂര്‍ത്തിയാകും.രണ്ടാം ഘട്ട…

വിദ്യാര്‍ത്ഥിനിയ്ക്ക് തെരുവുനായയുടെ കടിയേറ്റു

കല്ലടിക്കോട്: വീടിനു സമീപത്ത് വെച്ച് വിദ്യാര്‍ത്ഥിനിയ്ക്ക് തെരു വുനായയുടെ കടിയേറ്റു.മാപ്പിള സ്‌കൂള്‍ സ്വദേശിനിയ്ക്കാണ് കടി യേറ്റത്.രാവിലെ വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോകാനിറങ്ങിയ തായിരുന്നു.കാലിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.മാപ്പിള സ്‌കൂള്‍ ഭാഗത്ത് തെരുവു നായ ശല്ല്യം രൂക്ഷമാകുന്ന തായാണ് പരാതി.അധികൃതര്‍…

വാനര വസൂരിയ്‌ക്കെതിരെ (മങ്കിപോക്‌സ്) സംസ്ഥാനത്ത് ജാഗ്രത

തിരുവനന്തപുരം: യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചിരി ക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി യതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടു ണ്ട്.…

കുറഞ്ഞ ഫീസ് നിരക്കില്‍
മികച്ച വിദ്യാഭ്യാസം;
രാജാസ് സ്‌കൂളില്‍
അഡ്മിഷന്‍ അന്തിമഘട്ടത്തില്‍

തെങ്കര: കുറഞ്ഞ ഫീസ് നിരക്കില്‍ മികച്ച വിദ്യാഭ്യാസം മുഖമുദ്രയാ ക്കിയ തെങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേ ശനം അന്തിമഘട്ടത്തില്‍.അടുത്ത ആഴ്ചയോടെ അഡ്മിഷന്‍ അവസാ നിക്കും.കോവിഡ് കാലത്തിന് ശേഷം വിദ്യാലയങ്ങളുടെ പ്രവര്‍…

വ്യാപാരികള്‍ക്കായി ഭക്ഷ്യസുരക്ഷാ,
ജലപരിശോധനാ ക്യാമ്പ് നടത്തി

അലനല്ലൂര്‍: ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിലെ വ്യാപാരിക ള്‍ക്കായി ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍,ജലപരിശോധന ക്യാമ്പ് സം ഘടിപ്പിച്ചു.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി.വി ആസാദ് ഉദ്ഘാടനം ചെയ്തു.ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യു ന്ന എല്ലാ…

കോട്ടോപ്പാടം പഞ്ചായത്തില്‍
ഊരുകൂട്ടം ചേര്‍ന്നു

കോട്ടോപ്പാടം: പഞ്ചായത്തിലെ പട്ടികവര്‍ഗ കോളനികളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഊരുകൂട്ടം ചേര്‍ന്നു.പൊതുവപ്പാടം, കാരക്കാട്, കോട്ടക്കുന്ന്,ചൂരിയോട്,തോടുകാട്,അമ്പലപ്പാറ,ഇരട്ടവാരി ഊരുക ളിലാണ് യോഗം ചേര്‍ന്നത്. അമ്പലപ്പാറയില്‍ പുതിയ അങ്കണവാടി,കമ്മ്യൂണിറ്റി ഹാള്‍, കോള നികളില്‍ സംരക്ഷണഭിത്തി എന്നിവ നിര്‍മിക്കുക,കറവപശു വി…

ഇന്ധനവില കുറച്ച് കേന്ദ്രം; പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്ന തിനിടെ ഇന്ധനവില കുറച്ച് കേന്ദ്രസര്‍ക്കാര്‍.പെട്രോള്‍ വിലയി ലുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസലിന്റെ വില ആറു രൂപയുമാണ് കുറച്ചത്.ഇതോടെ പെട്രോളിന്റെ വില യില്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയില്‍ ഏഴു…

സ്‌കൂള്‍ തുറക്കുമ്പോള്‍; സൗഹൃദ ഭാഷണം നാളെ

മണ്ണാര്‍ക്കാട് :ഒന്നാം മൈല്‍ പെരിമ്പടാരി നവമലയാളി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന സ്‌കൂള്‍ തുറക്കുമ്പോള്‍ എന്ന വിഷയത്തില്‍ സൗ ഹൃദ ഭാഷണം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ലൈബ്രറി ഹാളില്‍ നടക്കും.അധ്യാപകനായ കെ.സി സുരേഷ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ജി.പി രാമചന്ദ്രന്‍ കുര്‍ദ്ദിസ്ഥാന്‍…

കെജെയു അംഗത്വ കാര്‍ഡ്
വിതരണം തുടങ്ങി

പാലക്കാട് : കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെജെയു) പാലക്കാട് ജില്ലാ തല അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനം ജില്ല പ്രിസിഡന്റ് സി.എം.സബീറലി ചിറ്റൂര്‍ മംഗളം ലേഖകന്‍ കണക്കമ്പാറ ബാബു വിന് നല്‍കി നിര്‍വഹിച്ചു.ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ട റി ജനറല്‍ ജി.പ്രഭാകരന്‍,സംസ്ഥാന പ്രസിഡന്റ്…

error: Content is protected !!