Day: May 7, 2022

കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം തുടങ്ങി

മണ്ണാര്‍ക്കാട്: സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം എന്ന പ്രമേയ ത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ 43-ാം സംസ്ഥാന സമ്മേ ളനത്തിന് മണ്ണാര്‍ക്കാട് തുടക്കമായി.സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എം.അഹമ്മദ്, ട്രഷറര്‍ ബഷീര്‍ ചെറിയാണ്ടി, അസോഷ്യോറ്റ് സെക്രട്ടറി…

ജില്ലാതല പട്ടയമേള 9ന്; വിതരണം ചെയ്യുന്നത് 6226 പട്ടയങ്ങള്‍

മണ്ണാര്‍ക്കാട്: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ എന്ന സര്‍ ക്കാര്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള മെയ് ഒമ്പ തിന് രാവിലെ പത്തിന് ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ്…

വാട്ടര്‍ അതോറിറ്റി പൈപ്പിടലിനെ തുടര്‍ന്നുണ്ടായ
അപകടകെണിക്ക് പരിഹാരം
കാണാന്‍ നിര്‍ദേശം

കല്ലടിക്കോട്: ദേശീയപാതയോരത്ത് കല്ലടിക്കോട് മേഖലയില്‍ വാ ട്ടര്‍ അതോറിറ്റിയുടെ പൈപ്പിടലിനെ തുടര്‍ന്നുണ്ടായ അപകടകെ ണിക്ക് പരിഹാരം കാണാന്‍ കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.ജോസ് ജോസഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥ ര്‍ക്ക് നിര്‍ദേശം നല്‍കി.സ്ഥലത്ത് സന്ദര്‍ശനം നടത്തിയാണ് നിര്‍ ദേശം…

ഷോളയൂരില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന

ഷോളയൂര്‍: പഞ്ചായത്ത് പരിധിയിലെ 35 വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.പഴകിയതും കാലാവധി കഴി ഞ്ഞതുമായ മത്സ്യങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ പി ടി ച്ചെടുത്ത് നശിപ്പിച്ചു.മൂന്ന് സ്ഥാപനങ്ങള്‍ക്ക് നടത്തിപ്പിലെ ന്യൂനത കള്‍ പരിഹരിക്കുന്നതിനായി നോട്ടീസ് നല്‍കി.ലൈസന്‍സ് ഇല്ലാ തെ…

ഹെല്‍ത്തി കേരള പദ്ധതി;
പരിശോധന തുടരുന്നു,
28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

അലനല്ലൂര്‍: ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് മേഖലയിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.കാലാവധി രേഖപ്പെടുത്താത്തതും, കഴിഞ്ഞതു മായ ബേക്കറി സാധനങ്ങള്‍,പഴകിയ ഇറച്ചി,വൃത്തിഹീനമായി ഫ്രീ സറില്‍ സൂക്ഷിച്ചിരുന്ന ഐസ്‌ക്രീം,ഇറച്ചി,ഫ്രൂട്ട്‌സ് എന്നിവയും പി…

നാലാം നാളും തിരഞ്ഞു;വനംവാച്ചറെ കണ്ടെത്തനായില്ല,ദുരൂഹത തുടരുന്നു

അഗളി: അട്ടപ്പാടി സൈലന്റ് വാലി ദേശീയോദ്യാനത്തിലെ വാച്ചര്‍ രാജനായി നാലാം നാള്‍ നടത്തിയ തിരച്ചിലിലും നിരാശ.നാല് ദിവ സങ്ങളിലായി മുന്നൂറോളം പേര്‍ വിവിധ സംഘങ്ങളായി വനത്തില്‍ അരിച്ചു പെറുക്കിയിട്ടും തുമ്പ് കണ്ടെത്താനാകാതായതോടെ സംഭ വത്തില്‍ ദുരൂഹത കനക്കുകയാണ്.എണ്‍പത് ശതമാനം വന്യജീവി ആക്രമണമായിരിക്കില്ലെന്നാണ്…

കര്‍ഷക സംഗമം നടത്തി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധ തിയുടെ ഭാഗമായി കര്‍ഷക സംഗമം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡ ന്റ് മേരി സന്തോഷ് അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ഇന്ദിര മടത്തുംപള്ളി,പഞ്ചായത്ത് അംഗങ്ങളായ രാജന്‍…

സൈബർ സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

തിരുവനന്തപുരം: അക്കാദമിക-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബർ ഉപയോഗവും സൈബർ സുരക്ഷയും പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഹൈസ്‌കൂളുകളിലെ ലിറ്റി ൽ കൈറ്റ്സ് യൂണിറ്റുകൾ വഴി മൂന്നു ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്നതിന്റെ…

രാജാസ് സ്‌കൂളില്‍
അടല്‍ ടിങ്കറിംഗ് ലാബ്
,സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: തെങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സീ നിയര്‍ സെക്കണ്ടറി സ്‌കൂളില്‍ റോബോട്ടിക്ക് വിദ്യാഭ്യാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച അടല്‍ ടിങ്കറിംഗ് ലാബ്, പ്രൊഡിജി മാത്‌സ്,എസ്‌പെരന്‍സ സമ്മര്‍ ക്യാമ്പ് എന്നിവയുടെ ഉ ദ്ഘാടനം നാളെ വൈകീട്ട് നാല് മണിക്ക്…

സേവ് മണ്ണാര്‍ക്കാട് മൈലാഞ്ചിയിടല്‍ മത്സരം ഇന്ന്

മണ്ണാര്‍ക്കാട്: ഈദ് ഫെസ്റ്റിന്റെ ഭാഗമായി സേവ് മണ്ണാര്‍ക്കാട് വനിതാ വിംഗ് സംഘടിപ്പിക്കുന്ന മൈലാഞ്ചിയിടല്‍ മത്സരം ഇന്ന് കോടതിപ്പടി എമറാള്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് മത്സരം ആരംഭിക്കും. അമ്പ തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ അറിയി ച്ചു.വിജയികള്‍ക്ക്…

error: Content is protected !!