കോട്ടോപ്പാടം: ജലം അമൂല്യ സമ്പത്ത്,ജലാശയങ്ങള്‍ മലിനമാക്ക രുതെന്ന സന്ദേശവുമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ജലന ടത്തവും ജലസഭയും സംഘടിപ്പിച്ചു.തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുവപ്പാടം അരിയൂര്‍ തോടിലേക്കാണ് ജലനടത്തം സംഘടിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മ ദാലി,റഫീന മുത്തനില്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.കെ സുബൈര്‍,നിജോ വര്‍ഗീസ്,പഞ്ചായത്ത് സെക്രട്ടറി ടി.കെ ദീപു, വി.ഇ.ഒ കൃഷ്ണദാസ്,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.ദീപ,എന്നിവര്‍ സംസാരിച്ചു.