മണ്ണാര്‍ക്കാട്: കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്‍സ് ഫണ്ട് എന്നീ പദ്ധ തികളിലേക്ക് അപേക്ഷിക്കാം. പത്തു വയസില്‍ താഴെയുള്ള പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പ്രതിവര്‍ഷം കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാവാം. 7.6% പലിശ ലഭിക്കും. 18 വയസ്സ് പൂര്‍ത്തി യാകാത്ത കുട്ടികള്‍ക്കുള്ള പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫ ണ്ട്. പ്രതിവര്‍ഷം കുറഞ്ഞത് 500 രൂപ നിക്ഷേപിച്ച് പദ്ധതിയുടെ ഭാ ഗമാവാം.7.1% പലിശ ലഭിക്കും.15 വര്‍ഷമാണ് പദ്ധതികളുടെ കാലാ വധി.പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതത് പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് – 0491-2531098, 8281899468