അഗളി: മണ്ണാര്‍ക്കാടിന്റെ സ്വര്‍ണാഭരണ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനുഫാക് ചേഴ്‌സ് ആന്‍ഡ് ഹോള്‍സെയിലേഴ്‌സിന്റെ രണ്ടാമത്തെ ഷോറൂം അട്ടപ്പാടിയിലെ ഗൂളിക്കടവില്‍ തിങ്കളാഴ്ച തുറക്കും.രാവിലെ 10 മണി ക്ക് പ്രശസ്ത സിനിമാ താരം ഭാവന ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ രാ ഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കു മെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് അറിയി ച്ചു.
ഏറ്റവും കൂടുതല്‍ സ്‌റ്റോക്കുമായാണ് ഗൂളിക്കടവിലേക്ക് പഴേരി എ ത്തുന്നത്.ദ്രാവിഡ സംസ്‌കാരത്തോട് ഇഴചേര്‍ന്ന് നില്‍ക്കുന്ന അട്ടപ്പാ ടിയുടെ സ്വര്‍ണാഭരണ മോഹങ്ങളെ സംതൃപ്തിപ്പെടുത്തുന്ന ഡി സൈനുകളിലുള്ള ആഭരണങ്ങളുടെ നീണ്ട നിരയാണ് ഉപോഭാക്താ ക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നൂതന സാങ്കേതിക വിദ്യയോടെ സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടാണ് എത്തിക്കുന്നത്. ഈ മേഖലയിലെ ഇടനിലക്കാരെ ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന മാര്‍ജിന്‍ ഹോള്‍സെയില്‍ വിലയിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്ത മാക്കാന്‍ സാധിക്കും.അട്ടപ്പാടിയില്‍ ഇതാദ്യമായി ഡയമണ്ട്, സില്‍ വര്‍ ആഭരണങ്ങള്‍ക്ക് പ്രത്യേകം സെക്ഷനും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.സര്‍ക്കാര്‍ അംഗീകൃ തമായ BIS-HUID സ്വര്‍ണാഭരണങ്ങളുടെ വിസ്മയമാണ് ഷോറൂമില്‍ അട്ടപ്പാടിക്കാരെ കാത്തിരിക്കുന്നത്.
മണ്ണാര്‍ക്കാടിന്റെ ജ്വല്ലറി വ്യാപാര മേഖലയില്‍ കാലാനുസൃതമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമ ണ്ട്‌സിന്റെ പുതിയ ചുവടുവെയ്പ്പാണ് ഗൂളിക്കടവിലെ പുതിയ ഷോ റൂം.ജില്ലയില്‍ അഞ്ചിടങ്ങളില്‍ പഴേരിയുടെ ശാഖകള്‍ തുറക്കുന്നതി ല്‍ ആദ്യത്തെ ശാഖയാണ് ഗൂളിക്കടവില്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. പ രിശുദ്ധിയുടെ ഉലയിലൂതി കാച്ചിയെടുത്ത വിശ്വാസവുമായി സ്വര്‍ ണാഭരണ വിപണന രംഗത്ത് ജൈത്രയാത്ര തുടരുന്ന പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഷോറൂം ജില്ലകള്‍ തോറും ആരംഭിക്കാ നും മാനേജ്‌മെന്റിന് പദ്ധതിയുണ്ട്.