തെങ്കര: എല്‍ഐസിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തി ലും നിരാശാജനകമായ ബജറ്റിലും പ്രതിഷേധിച്ച് എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു.ബോബി ജോ യ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ആബിദ് കൈത ച്ചിറ അധ്യക്ഷനായി.എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അംഗം ഇര്‍ ഷാദ്,എഐവൈഎഫ് തെങ്കര മേഖല സഹഭാരവാഹികളായ ഉമേ ഷ്,ഹരിപ്രസാദ്,മാസിന്‍,സുനില്‍,അജേഷ്,അനീഷ് ടിആര്‍, സല്‍ മാന്‍ എന്നിവര്‍ സംസാരിച്ചു.മേഖല സെക്രട്ടറി ഭരത് സ്വാഗതവും ജോയിന്റ് സെക്രട്ടറി അഖില്‍ നന്ദിയും പറഞ്ഞു.
