മണ്ണാര്‍ക്കാട്: എകെടിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ ഭാര്‍ഗ വനെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അനുസ്മരിച്ചു.റുബിക്‌സ് ഇന്‍ സ്റ്റിറ്റ്യൂട്ടില്‍ നടന്ന 14-ാമത് അനുസ്മരണ യോഗം ഏരിയ സെക്രട്ടറി പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.പി വേണുഗോപാലന്‍ അധ്യ ക്ഷനായി.ഏരിയ ജോയിന്റ് സെക്രട്ടറി പി പത്മാവതി നന്ദി പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!