അലനല്ലൂര്‍: മുറിയക്കണ്ണി ചെട്ടിയാംതൊടി ഹസ്സന്‍ സാഹിബ് (68) നിര്യാതനായി.ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുറിയ ക്കണ്ണി അഹ്മദിയ്യാ മുസ്ലിം ഖബര്‍സ്ഥാനില്‍.ഭാര്യ: പരേതയായ
മൈമൂന.മക്കള്‍: റഫീഖ് (ഖത്തര്‍), ബള്‍ക്കീസ്, റോഷ്ന, റഹീമ. മരുമക്കള്‍:ഷീജ, ഷാജി (കരുനാഗപ്പള്ളി),മുഖ്താര്‍ (കോയമ്പത്തൂര്‍), കബീര്‍ ഇന്താലി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!