കോട്ടോപ്പാടം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് 19 കരുതല്‍ ഡോസ് വാക്‌സിനേഷന് തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷരായ റ ജീന കെ,റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി,മെഡിക്കല്‍ ഓ ഫീസര്‍ അബ്ദ കല്ലടി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റഷീദ പി,ഇര്‍ ഷാദ് ഒ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് പുതുക്കുടിയില്‍ എന്നിവര്‍ സംസാരിച്ചു.മിനി ചാക്കോ,അബീബത്ത് ടി,രൂപിക വി, സുഷമ എ,ലൈലാമണി പികെ,പ്രീത ഒഎം,നിഷ പി,ഉമ്മര്‍ ഒ എന്നി വര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!