അട്ടപ്പാടിയില്‍ രണ്ട് വയസ്സുകാരന്‍ മരിച്ചു; കോവിഡ് ബാധിച്ചിരുന്നു
അഗളി: അട്ടപ്പാടിയില്‍ രണ്ട് വയസ്സുകാരന്‍ മരിച്ചു.കോവിഡ് ബാ ധിതനായിരുന്നു.പുതൂര്‍ പഞ്ചായത്തിലെ താഴെ അബ്ബണ്ണൂര്‍ ഊരിലെ ഷൈജു-സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദിഷ് ആണ് മരിച്ചത്. 27ന് പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലി റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചികിത്സ നല്‍കിയ ശേഷം മടക്കി…