പാലക്കാട് : മുതലമടയില്‍ വിദ്യാര്‍ഥിനിയും യുവാവും തുങ്ങിമരിച്ചു. മുതലമട സ്വദേശികളായ അര്‍ച്ചന, ഗിരീഷ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്. അര്‍ച്ചനയെ വീട്ടിലും ഗിരീഷിനെ മിനുക്കംപാറയിലെ വീടിന് സമീപ ത്തുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാ യിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. കൊല്ലങ്കോട് പൊലിസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. പോസ്റ്റുമാര്‍ട്ടം നടപടികല്‍ക്ക് ശേഷം ഇരു വരുടേയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
news credit mathrubhumi
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക വിഗദ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline numberഛ 1056, 0471 255056