ഗേറ്റ്‌സ് ക്ലാപ്; പ്രതിഭാ നിര്‍ണയ പരീക്ഷ നാളെ
കോട്ടോപ്പാടം: ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപ വറിങ് സൊസൈറ്റിയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കരിയ ര്‍& ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രൊജക്ടിലക്ക് കുട്ടികളെ തെര ഞ്ഞെടുക്കുന്നതിനായുള്ള പ്രതിഭാ നിര്‍ണയ പരീക്ഷ നാളെ ഉ ച്ചക്ക് 2 മണി മുതല്‍ 3…