സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ ഇളവ് അനുവദിക്കണം: എന്‍സിപി
മണ്ണാര്‍ക്കാട്: പെട്രാള്‍ ഡീസല്‍ നികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവു അനുവദിക്കണമെന്ന് എന്‍സിപി മണ്ണാര്‍ക്കാട് നിയോജക മ ണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.എന്നും ജനപക്ഷത്ത് നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ജനവികാരം മാനിച്ചുള്ള തീരുമാനം കൈ ക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു.ജില്ലാ ജനറല്‍ സെക്രട്ട റി മോഹന്‍…