കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിത രണം ചെയ്തു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണ ത്തോ ടെ നടപ്പാക്കുന്ന പദ്ധതിയാണിത്.ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പൊതു കുളങ്ങളിലും നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുമ്പുള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്, റസീന വറോട ന്‍, ഫിഷറീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!