കല്ലടിക്കോട്: മീന്‍വല്ലം കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പി ലാക്കണമെന്ന് സിപിഎം കരിമ്പ ലോക്കല്‍ സമ്മേളനം ആവശ്യപ്പെ ട്ടു.ഇ ചാമി മാസ്റ്റര്‍ നഗറില്‍ (എകെ ഹാള്‍ കല്ലടിക്കോട്) നടന്ന സമ്മേ ളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എന്‍.കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു.സി.പി.സജി അധ്യക്ഷനായി.ഏരിയ സെക്രട്ടറി യുടി രാമകൃ ഷ്ണന്‍,ഏരിയ സെന്റര്‍ അംഗങ്ങളായ എം ഉണ്ണീന്‍,എം വിനോദ്കുമാര്‍, കെ എന്‍ സുശീല,എം ജയകൃഷ്ണന്,ഏരിയാ കമ്മിറ്റി അംഗം കെസി റിയാസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.പിഎസ് രാമചന്ദ്രന് സ്വാഗതം പറഞ്ഞു.
എന്‍.കെ നാരായണന്‍കുട്ടി ലോക്കല്‍ സെക്രട്ടറിയായി തുടരും.13 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.