അലനല്ലൂര്‍: എടത്തനാട്ടുകര സി.എച്ച് സെന്റര്‍ ആന്റ് ശിഹാബ് ത ങ്ങള്‍ കിഡ്‌നി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ മൊബൈല്‍ ലാബുമായി സഹകരി ച്ച് നടത്തിയ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് ആശ്വാസമായി. എടത്തനാട്ടുകര ഗവ.ഹൈസ്‌കൂളില്‍ നടന്ന ക്യാമ്പില്‍ 200 ഓളം പേ രാണ് പരിശോധനക്കെത്തിയത്. വിവിധ പരിശോധനകളും ആവശ്യ മായവര്‍ക്ക് കൗണ്‍സിലിങും ക്യാമ്പില്‍ ലഭ്യമാക്കി. മുസ്ലിം ലീഗ് ജി ല്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പുങ്ങല്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മേഖല പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ പി. ഷാനവാസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ ര്‍മാന്‍ മഠത്തൊടി അലി, മുസ് ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ട്, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ടി.പി മന്‍സൂര്‍, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, നാണി പൂളക്കല്‍, ഹംസ പടു വന്‍പാടന്‍, നൗഷാദ് പുത്തന്‍ക്കോട്ട്, കെ.ടി ജഫീര്‍, വാപ്പു തുവ്വശ്ശേരി, റഷീദ് മാസ്റ്റര്‍ ചതുരാല, ഉണ്ണീന്‍ വാപ്പു, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.അബ്ദുനാസര്‍, മഠത്തൊടി റഹ്മത്ത്, ഫാരിസ് തയ്യില്‍, പി.സുല്‍ ഫീക്കര്‍ അലി, ടി.പി സൈനബ, മഠത്തൊടി ശൈലജ, അഫ്‌സല്‍ കൊറ്റരായില്‍, സി.സക്കീര്‍, ഷമീര്‍ പടുകുണ്ടില്‍, യൂനുസ് സലീം, ഷാമില്‍, അഫ്‌സല്‍ ചളവ, കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലി സിസ് സെന്റര്‍ ഡയറക്ടര്‍മാരായ രായിന്‍ക്കുട്ടി നീറാട്, മൂസ ഫൗല ദ്, ക്യാമ്പ് കോഡിനേറ്റര്‍ സുഹൈല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍ കി.ട്രസ്റ്റ് കണ്‍വീനര്‍ പി.അന്‍വര്‍ സാദത്ത് സ്വാഗതവും ട്രഷറര്‍ പി.ചേക്കുട്ടി നന്ദിയും പറഞ്ഞു.