Day: October 23, 2021

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – തൃശൂര്‍ ബോണ്ട് സര്‍വ്വീസ് നവംബര്‍ ഒന്നുമുതല്‍

പാലക്കാട്: നവംബര്‍ ഒന്നു മുതല്‍ പാലക്കാട് – തൃശൂര്‍ റൂട്ടില്‍ കെ. എസ്.ആര്‍.ടി.സി പുതിയ ബോണ്ട് സര്‍വ്വീസ് ആരംഭിക്കുന്നു.പാല ക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും തൃശൂര്‍ സ്റ്റാന്റ് വരെ യാണ് സര്‍വ്വീസുണ്ടായിരിക്കുക.രാവിലെ 8.20 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.20…

യുവമോര്‍ച്ച മനുഷ്യശൃംഖല നടത്തി

പാലക്കാട്: നൂറു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്ത കേന്ദ്രസര്‍ക്കാറിന് ആദരമര്‍പ്പിച്ചും പ്രധാനമന്ത്രിക്ക് നന്ദി അ റിയിച്ചും യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കോട്ടമൈതാനത്ത് മനുഷ്യ ശൃംഖല സംഘടിപ്പിച്ചു.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം…

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍

കോട്ടോപ്പാടം: യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു.സിജാദ് അമ്പലപ്പാറ പ്രസിഡന്റായി തുടരും. സജില്‍ പി,ശ്രീജിത്ത്,(വൈസ് പ്രസിഡന്റ്)സുനീറ,അഖില പി,സുബ്രഹ്മണ്യന്‍,ഷിഹാബ് കെ,റഹ്മത്തുള്ള ടിപി,അനീഷ് ഷിന്റോമോന്‍, മുഹമ്മദലി എം,ഷെനില്‍ അഹമ്മദ്,അമീര്‍,ഗഫൂര്‍ സികെ ,ഹനീഫ ഇഎം (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

സി എച്ച് പ്രതിഭാ ക്വിസ്: സീസണ്‍-3 ജില്ലാതല മത്സരം നാളെ

മണ്ണാര്‍ക്കാട്: മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മര ണാര്‍ത്ഥം കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസ്- സീസണ്‍ മൂന്ന് ജില്ലാതല മത്സരങ്ങള്‍ നാളെ ഓണ്‍ലൈനായി കുമരം പുത്തൂര്‍ ജി.എല്‍.പി. എസ്,മണ്ണാര്‍ക്കാട്,…

തൊട്ടിലില്‍ നിന്നും വീണ്
അപകടാവസ്ഥയിലായ കുരുന്നിന്
മദര്‍ കെയറില്‍ പുതുജന്‍മം

മണ്ണാര്‍ക്കാട്: തൊട്ടിലില്‍ നിന്നും വീണ് തലച്ചോറില്‍ രക്ത സ്രാവ മുണ്ടായി അപകടാവസ്ഥയിലായ കുഞ്ഞിനെ ആരോഗ്യജീവിത ത്തിലേക്ക് കരകയറ്റി മദര്‍ കെയര്‍ ആശുപത്രി.ശ്രീകൃഷ്ണപുരം തിരു വാഴിയോട് മാറ്റത്തില്‍ കൃഷ്ണകുമാറിന്റെ മകന്‍ മൂന്നു വയസ്സുകാ രനായ അഭിഷേകിനാണ് മദര്‍കെയര്‍ ആശുപത്രി തുണയായത്. ഇക്കഴിഞ്ഞ 16നാണ്…

സ്‌കൂള്‍ ശുചീകരിച്ചു

തെങ്കര: സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി എഐവൈഎഫ് ഭഗ ത് സിംഗ് യൂത്ത് ഫോഴ്‌സ് തെങ്കര മേഖലാ കമ്മിറ്റി തെങ്കര ജിഎംഎ ല്‍പി സ്‌കൂള്‍ ശുചീകരിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് കൈതച്ചിറ,മേഖല സെക്രട്ടറി ഭരത്,മേഖല പ്രസിഡന്റ് ആബിദ് കൈതച്ചിറ,ട്രഷറര്‍ ഷനൂബ്,ഭാരവാഹികളായ ഉമേഷ്,അനീഷ്, ഷെബീര്‍,രതീഷ്,ഹരിപ്രസാദ്,അജേഷ്,അനൂപ്,ജാഫര്‍,അരുണ്‍,അനീഷ്,ശ്രീകേഷ്…

ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷിക്കാരായ കുട്ടികള്‍) വനി താ ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്വല ബാല്യം’ പുരസ്‌ക്കാര ത്തിന് അപേക്ഷിക്കാം. കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്‌കരണം,…

അതിദരിദ്രരെ കണ്ടെത്തല്‍:
രണ്ടാംഘട്ട പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധ തിയുടെ ഭാഗമായി നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോ ഡല്‍ ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം കിലയുടെ നേതൃത്വത്തി ല്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.മണ്ണാര്‍ക്കാട്, അട്ടപ്പാടി,ശ്രീകൃഷ്ണപുരം,പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയി ല്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍…

നടക്കാവ് റെയില്‍വേ ഗേറ്റ് റൂം പൂട്ടി; ശിവരാജേഷ് പ്രതിഷേധിച്ചു

പാലക്കാട്: നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കായി ഈ മാസം 20ന് അടച്ച നടക്കാവ് റയില്‍വേ ഗേറ്റിലൂടെ അടിയന്തിര ഘട്ടത്തില്‍ ആംബുല ന്‍സിനെയും മറ്റും കടത്തിവിടാന്‍ കളക്ടര്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയിട്ടും ഗേറ്റ്‌റൂം പൂട്ടി ഗേറ്റ് മാനെ പിന്‍വലിച്ചു.ഗേറ്റ് കണ്‍ട്രോള്‍ റൂം തുറക്കാത്തതിനാല്‍ അതിനു സമീപത്തെ ലൈറ്റുകളും…

error: Content is protected !!