Day: October 7, 2021

കെഎന്‍എം സംയുക്ത
കണ്‍വെന്‍ഷന്‍ നടത്തി

അലനല്ലൂര്‍: കേരള നദ്വത്തുല്‍ മുജാഹിദീന്‍ എടത്തനാട്ടുകര നോ ര്‍ത്ത്,സൗത്ത് മണ്ഡലങ്ങളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ചിരട്ടക്കു ളം മദ്‌റസത്തുല്‍ ഹുദ ഹാളില്‍ നടന്നു.കെഎന്‍എം സൗത്ത് മണ്ഡ ലം പ്രസിഡണ്ടും ഷറഫുല്‍ മുസ്ലിമീന്‍ അറബി കോളേജ് പ്രസിഡ ണ്ടുമായ കാരാടാന്‍ അബ്ദു ഹാജി ഉദ്ഘാടനം…

ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സമ്മേളനത്തോടനു ബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.മണ്ഡലം കോണ്‍ഗ്രസ്സ് പ്ര സിഡന്റ് കെ.പി ഹംസ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് മ ണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.ജില്ലാ ജനറ ല്‍…

ആദിവാസി കോളനികളില്‍
വാക്‌സിനേഷന്‍ ക്യാമ്പ്

കോട്ടോപ്പാടം: പഞ്ചായത്തിലെ മേക്കളപ്പാറ വാര്‍ഡിലെ ആദിവാ സി കോളനികളില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടി പ്പിച്ചു.പൊതുവപ്പാടം,മേക്കളപ്പാറ,ആമക്കുന്ന്,കാരക്കാട് ആദിവാ സികോളനികളിലെ 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആകെ 53 പേര്‍ക്കാണ് ഇന്ന് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.ഇതില്‍ 24 പേര്‍ ഒന്നാം ഡോസും,29 പേര്‍…

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് മണ്ണാര്‍ക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു.

മണ്ണാര്‍ക്കാട് :വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കേരള മണ്ണാര്‍ക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മണ്ണാര്‍ക്കാട് ഇര്‍ഷാദ് ഹാളില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ്ഹാജറ ഇബ്രാഹീം ഉദ്ഘാടനം നിര്‍വ്വഹി ച്ചു.ഹാജറ ഇബ്രാഹിം അധ്യക്ഷയായി.വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡ ലം പ്രസിഡണ്ട് കെ.വി അമീര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി…

ചരിത്രത്തിന്റെ തിരിനാളങ്ങള്‍ സംരക്ഷിക്കുവാന്‍ പുതുതലമുറ തയ്യാറാകണം: കെ. പി.എസ് പയ്യനെടം

മണ്ണാര്‍ക്കാട്: ചരിത്രത്തിന്റെ തിരിനാളങ്ങള്‍ കെടാതെ സൂക്ഷിക്കു വാന്‍ പുതു തലമുറ തയ്യാറാകണമെന്നും ലഭ്യമായ അറിവുകള്‍ നാ ടിന് വിനിമയം ചെയ്യുക എന്ന ദൗത്യം വിദ്യാര്‍ത്ഥികള്‍ നിര്‍വഹിക്ക ണമെന്നും സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം പറഞ്ഞു.മണ്ണാര്‍ ക്കാട് എം.ഇ. എസ് കല്ലടി കോളേജ് ഇസ്‌ലാമിക്…

സേവാ സമര്‍പ്പണ്‍ അഭിയാന്‍:
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാ സമര്‍പ്പണ്‍ അഭിയാ ന്റെ ഭാഗമായി അഹല്യ കണ്ണാശുപത്രിയും അഹല്യ പ്രമേഹ ആശു പത്രിയും ബി.ജെ.പി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.തെങ്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം…

കോട്ടത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
അടിയന്തരമായി പൂര്‍ത്തീകരിക്കണം
:ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: അട്ടപ്പാടി കോട്ടത്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി അടി യന്തരമായി പൂര്‍ത്തീകരിക്കണമെന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.വിഷയം ഉന്നയിച്ച് സബ്മിഷ ന്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 -17 സാ മ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട്…

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ വിളവെടുപ്പ് അടുക്കുന്നു

കഴിഞ്ഞവര്‍ഷം വിളവെടുത്തത് രണ്ടര ടണ്‍ പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴി ലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം ഓറ ഞ്ച് വിളവെടുപ്പിന് ഒരുങ്ങുന്നു. നിലവില്‍ ചെറിയ രീതിയില്‍ വിള വെടുപ്പിന് തുടക്കമിട്ടെങ്കിലും നവംബറോടെ കൂടുതല്‍…

സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചു:
യുവജന കമ്മീഷന്‍

പാലക്കാട്: ആലത്തൂരില്‍ നിന്നും ഓഗസ്റ്റ് 30 ന് കാണാതായ ബിരുദ വിദ്യാര്‍ഥി സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേ ഷന്‍ ടീം വിപുലീകരിച്ചതായും ആലത്തൂര്‍ സി.ഐയുടെ നേതൃത്വ ത്തിലുള്ള ടീം തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നതായും യുവജന കമ്മീഷന്‍ അറിയിച്ചു. സൂര്യയെ…

നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണം: കൃഷിമന്ത്രി

തിരുവനന്തപുരം: 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംര ക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാ ണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനു മതിക്കുള്ള അപേക്ഷ നൽകുന്നതെന്നും ഇത് ഒഴിവാക്കണമെന്നും കൃഷി മന്ത്രി പി. പ്രസാദ്…

error: Content is protected !!