മണ്ണാര്‍ക്കാട് :വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് കേരള മണ്ണാര്‍ക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് മണ്ണാര്‍ക്കാട് ഇര്‍ഷാദ് ഹാളില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ്ഹാജറ ഇബ്രാഹീം ഉദ്ഘാടനം നിര്‍വ്വഹി ച്ചു.ഹാജറ ഇബ്രാഹിം അധ്യക്ഷയായി.വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡ ലം പ്രസിഡണ്ട് കെ.വി അമീര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി സഫി യ ഇഖ്ബാല്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.റുഖിയ. കെ.ടി. മണ്ഡലം കണ്‍വീനര്‍, നാജിയ കെ.വി മണ്ഡലം സെക്രട്ടറി,സാബിറ പി .സി അസി. കണ്‍വീനര്‍ എന്നിവരെ ഭാരവാഹികളായി തെരെ ഞ്ഞെടുത്തു.ജില്ലാ തെരെഞ്ഞെടുപ്പിലേക്ക് മണ്ഡലത്തില്‍ നിന്നുള്ള ഇലക്ട്രല്‍ കോളേജിലേക്ക് ഭാരവാഹികള്‍ ഉള്‍പ്പടെ എട്ട് അംഗങ്ങ ളെയും യോഗം തെരെഞ്ഞെടുത്തു.റുഖിയ കെ.ടിയും സ്വാഗതവും നാജിയ കെ.വി നന്ദിയും പറഞ്ഞു.
